"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മെരിറ്റ് ഡേ 2024) |
(ചെ.) (→മെരിറ്റ് ഡേ 2024) |
||
വരി 12: | വരി 12: | ||
==മെരിറ്റ് ഡേ 2024== | ==മെരിറ്റ് ഡേ 2024== | ||
33056 md1.jpg | <gallery mode="packed-hover"> | ||
33056 md1.jpg|മെരിറ്റ് ഡേ ഉദ്ഘാടനം | |||
</gallery> |
10:33, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
June 3 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ആശ്രമാധിപൻ Rev Dr Kurian Chalangady CMI ആണ്.റേഡിയോ ജോക്കി സർഗക്ഷേത്ര 86.9 FM മിസ്സ് ബിൻസി മുഖ്യാതിഥിയായിരുന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിജോ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. PTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി എന്നിവർ ആശംസകൾ നേർന്നു.
യാത്രയപ്പ്
പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ഷൈനി തോമസ്,റ്റോം ജോസ്,മുഹമ്മ മദർ തെരേസ സ്കൂളിലേക്ക് ട്രാൻസഫർ ആയ ഫാദർ ഷാജി ജോൺ,മാത്തുകുട്ടി മാത്യു എന്നിവർക്ക് യാത്രയപ്പ് നൽകി.
മെരിറ്റ് ഡേ 2024
-
മെരിറ്റ് ഡേ ഉദ്ഘാടനം