"ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:10, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ→കവിത ചൊല്ലി രസിക്കാം
വരി 20: | വരി 20: | ||
=== '''കവിത ചൊല്ലി രസിക്കാം''' === | === '''കവിത ചൊല്ലി രസിക്കാം''' === | ||
വായന വാരത്തിൻ്റെ ഭാഗമായി കവിത ചൊല്ലി രസിക്കാം എന്ന പരിപാടി ധന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിദ്യാരംഗം ബഡ്ഡിങ് റൈറ്റേഴ്സ് തയ്യാറാക്കിയ വായനാലോകം കൈയ്യെഴുത്ത് മാസിക പ്രകാശനവും ധന്യ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജേഷ് മാഷ്,പീതാംബരൻ മാസ്റ്റർ, ഡോ.സന്തോഷ് പനയാൽ ,നിവേദ്യ ടി എന്നിവർ സംസാരിച്ചു. | വായന വാരത്തിൻ്റെ ഭാഗമായി കവിത ചൊല്ലി രസിക്കാം എന്ന പരിപാടി ധന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിദ്യാരംഗം ബഡ്ഡിങ് റൈറ്റേഴ്സ് തയ്യാറാക്കിയ വായനാലോകം കൈയ്യെഴുത്ത് മാസിക പ്രകാശനവും ധന്യ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജേഷ് മാഷ്,പീതാംബരൻ മാസ്റ്റർ, ഡോ.സന്തോഷ് പനയാൽ ,നിവേദ്യ ടി എന്നിവർ സംസാരിച്ചു. | ||
<gallery mode="packed"> | |||
പ്രമാണം:Kuttypathram Vayanadinam 11072.jpg|കുട്ടി പത്രം | |||
പ്രമാണം:Vayanadinam 11072.jpg|വായന ദിന അസംബ്ലിയിൽ മേധ ലക്ഷ്മി പ്രസംഗിക്കുന്നു. | |||
പ്രമാണം:11072 vayanavaragosham1.jpg|കവിത ചൊല്ലി രസിക്കാം. | |||
</gallery> | |||
== '''അന്താരാഷ്ട്ര യോഗ ദിനം''' == | == '''അന്താരാഷ്ട്ര യോഗ ദിനം''' == |