"ബാസ്ക്കറ്റ്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന കായിക വിനോദമാണ് ബാസ്ക്കറ്റ്ബോൾ. കളിക്കളത്തിന്റെ രണ്ടറ്റത്തും മുകളിലായി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന കായിക വിനോദമാണ് ബാസ്ക്കറ്റ്ബോൾ. കളിക്കളത്തിന്റെ രണ്ടറ്റത്തും മുകളിലായി സ്ഥാപിച്ചിരിക്കുന്ന വളയത്തിനുള്ളിൽ പന്തെത്തിച്ച്, കൂടുതൽ പോയിന്റു നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വളയത്തിനു താഴെ സ്ഥാപിച്ചിട്ടുള്ള നെറ്റ് ഉള്ളതിനാലാണ് ഈ കളിക്ക് ബാസ്ക്കറ്റ്ബോൾ എന്നു പേരുവന്നത്. ലോകത്തിലെ ഏറ്റവും ജനകീയമായ കളികളിലൊന്നാണിത്. ഇരുനൂറിലേറെ രാജ്യങ്ങളിൽ ബാസ്ക്കറ്റ്ബോൾ കളി സജീവമാണ്. മത്സരങ്ങളിൽ സാധാരണയായി രണ്ട് ടീമുകൾ തമ്മിൽ കളിക്കുന്ന ഗെയിമുകൾ അടങ്ങിയിരിക്കുന്നു, ഓരോ ടീമും മറ്റൊന്നിനെ മറികടക്കാൻ ശ്രമിക്കുന്നു. കളിയെ ക്വാർട്ടറുകളായി തിരിച്ചിരിക്കുന്നു, സാധാരണയായി മത്സരത്തിന്റെ തലമനുസരിച്ച് ഏകദേശം 10-12 മിനിറ്റ് വീതം നീണ്ടുനിൽക്കും. കളിയുടെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയിക്കുന്നു. | ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന കായിക വിനോദമാണ് ബാസ്ക്കറ്റ്ബോൾ. കളിക്കളത്തിന്റെ രണ്ടറ്റത്തും മുകളിലായി സ്ഥാപിച്ചിരിക്കുന്ന വളയത്തിനുള്ളിൽ പന്തെത്തിച്ച്, കൂടുതൽ പോയിന്റു നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വളയത്തിനു താഴെ സ്ഥാപിച്ചിട്ടുള്ള നെറ്റ് ഉള്ളതിനാലാണ് ഈ കളിക്ക് ബാസ്ക്കറ്റ്ബോൾ എന്നു പേരുവന്നത്. ലോകത്തിലെ ഏറ്റവും ജനകീയമായ കളികളിലൊന്നാണിത്. ഇരുനൂറിലേറെ രാജ്യങ്ങളിൽ ബാസ്ക്കറ്റ്ബോൾ കളി സജീവമാണ്. മത്സരങ്ങളിൽ സാധാരണയായി രണ്ട് ടീമുകൾ തമ്മിൽ കളിക്കുന്ന ഗെയിമുകൾ അടങ്ങിയിരിക്കുന്നു, ഓരോ ടീമും മറ്റൊന്നിനെ മറികടക്കാൻ ശ്രമിക്കുന്നു. കളിയെ ക്വാർട്ടറുകളായി തിരിച്ചിരിക്കുന്നു, സാധാരണയായി മത്സരത്തിന്റെ തലമനുസരിച്ച് ഏകദേശം 10-12 മിനിറ്റ് വീതം നീണ്ടുനിൽക്കും. കളിയുടെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയിക്കുന്നു. | ||
<gallery> | |||
പ്രമാണം:Basketball-Kerala school kalolsavam 2023-1.jpg | |||
പ്രമാണം:Basketball Kerala school kalolsavam 2023-5.jpg | |||
പ്രമാണം:Basketball Kerala school kalolsavam 2023-3.jpg | |||
പ്രമാണം:Basketball Kerala school kalolsavam 2023-4.jpg | |||
പ്രമാണം:Basketball Kerala school kalolsavam 2023-2.jpg | |||
</gallery> |
13:20, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന കായിക വിനോദമാണ് ബാസ്ക്കറ്റ്ബോൾ. കളിക്കളത്തിന്റെ രണ്ടറ്റത്തും മുകളിലായി സ്ഥാപിച്ചിരിക്കുന്ന വളയത്തിനുള്ളിൽ പന്തെത്തിച്ച്, കൂടുതൽ പോയിന്റു നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വളയത്തിനു താഴെ സ്ഥാപിച്ചിട്ടുള്ള നെറ്റ് ഉള്ളതിനാലാണ് ഈ കളിക്ക് ബാസ്ക്കറ്റ്ബോൾ എന്നു പേരുവന്നത്. ലോകത്തിലെ ഏറ്റവും ജനകീയമായ കളികളിലൊന്നാണിത്. ഇരുനൂറിലേറെ രാജ്യങ്ങളിൽ ബാസ്ക്കറ്റ്ബോൾ കളി സജീവമാണ്. മത്സരങ്ങളിൽ സാധാരണയായി രണ്ട് ടീമുകൾ തമ്മിൽ കളിക്കുന്ന ഗെയിമുകൾ അടങ്ങിയിരിക്കുന്നു, ഓരോ ടീമും മറ്റൊന്നിനെ മറികടക്കാൻ ശ്രമിക്കുന്നു. കളിയെ ക്വാർട്ടറുകളായി തിരിച്ചിരിക്കുന്നു, സാധാരണയായി മത്സരത്തിന്റെ തലമനുസരിച്ച് ഏകദേശം 10-12 മിനിറ്റ് വീതം നീണ്ടുനിൽക്കും. കളിയുടെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയിക്കുന്നു.