"കെ.ജി.വി.യു.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
}}
}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}[[പ്രമാണം:41643 SSSSSSS.jpeg|ലഘുചിത്രം|[[പ്രമാണം:Welcome to KGV GUPS Kundara 1(1).png|ലഘുചിത്രം]][[പ്രമാണം:Kgv.jpg|ലഘുചിത്രം|[[പ്രമാണം:1691678229843445-0.jpg|ലഘുചിത്രം]]]][[പ്രമാണം:41643 KGV.jpg|ലഘുചിത്രം]]]]
{{PSchoolFrame/Header}}[[പ്രമാണം:41643 SSSSSSS.jpeg|ലഘുചിത്രം|[[പ്രമാണം:Welcome to KGV GUPS Kundara 1(1).png|ലഘുചിത്രം]][[പ്രമാണം:Kgv.jpg|ലഘുചിത്രം|[[പ്രമാണം:1691678229843445-0.jpg|ലഘുചിത്രം]]]]]]


കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് '''കെ ജി വി ഗവ യു പി സ്കൂൾ,'''ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത്
കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് '''കെ ജി വി ഗവ യു പി സ്കൂൾ,'''ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത്

13:28, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ജി.വി.യു.പി.എസ്. കുണ്ടറ
കോഡുകൾ
സ്കൂൾ കോഡ്41643 (സമേതം)
അവസാനം തിരുത്തിയത്
07-07-2024KGVUPS



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[പ്രമാണം:41643 SSSSSSS.jpeg|ലഘുചിത്രം|

[[പ്രമാണം:Kgv.jpg|ലഘുചിത്രം|

]]]]

കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് കെ ജി വി ഗവ യു പി സ്കൂൾ,ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത്

പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി  തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .

ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ  യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള  ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .

ഈ സ്കൂളിന്റെ ഇപ്പോഴുത്തെ   ഹെഡ്മാസ്റ്റർ   ശ്രീ സാബു പി കെയുടെ  നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ  കർമനിരതരായിട്ടുണ്ട്.

ചരിത്രം

കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ  കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936  ൽ  സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ  പി സ്കൂൾ" ആണ് ഇന്ന്  കെ ജി വി  ഗവൺമെൻറ്  യൂ  പി  സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി  ആശാൻ  എന്ന വ്യക്തി ആണ് ഈ  സ്കൂൾ സ്ഥാപിച്ചത് എന്ന്  രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു  നൽകുകയും തുടർന്ന്   "കെ ജി വി ഗവൺമെന്റ്   യൂ പി എസ് ആയി അറിയപ്പെടുകയും ചെയ്യുന്നു


ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി  തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .


ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ  യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള  ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .

മികവുകൾ

അന്തർദേശീയ നിലവാരത്തിലുള്ള എ സി റൂമുകളുള്ള പ്രീ പ്രൈമറി സ്‌കൂൾ

മികച്ച അടുക്കളത്തോട്ടത്തിനുള്ള അവാർഡ്

മികച്ച സ്‌കൂളിനുള്ള ഫാസ് അവാർഡ്

സ്കൂൾ കലോത്സവത്തിന് ഓവറാൾ ചാംപ്യൻഷിപ്

കായിക മേളയ്ക്ക് ഓവറാൾ ചാംപ്യൻഷിപ്

ശാസ്ത്ര മേളയ്ക്ക് കൂടുതൽ പോയിന്റ് നേടി [[പ്രമാണം:Dex.jpeg|ലഘുചിത്രം|

duffff

[[പ്രമാണം:41643 KGV.jpg|ലഘുചിത്രം|

]]]]

ഭൗതികസൗകര്യങ്ങൾ


വിശദവിവരങ്ങൾ കാണാം

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂളിലെ അദ്ധ്യാപകർ :

Sl.No Name of Employee Designation
1 SUNIL KUMAR A P D TEACHER (SELECTION GRADE)
2 VINU T UP SCHOOL ASSISTANT (SNR GR)
3 BEENA S P D TEACHER (SELECTION GRADE)
4 VIMALAMA ALIYAS JUNIOR HINDI TEACHER (SR GR)
5 MINI T UP SCHOOL ASSISTANT (HG)
6 MOLY B OFFICE ATTENDANT SNR GRADE
7 SOBHANA D P D TEACHER (SELECTION GRADE)
8 SHERLY DAVID P D TEACHER (SENIOR GRADE)
9 SABU P K HEADMASTER LP/UP (HG)
10 SHAHINA P M P D TEACHER (SENIOR GRADE)
11 RENUKA R P D TEACHER (SENIOR GRADE)
12 SITHARA R S UP SCHOOL ASSISTANT (HG)
13 SHYJA L P D TEACHER (SELECTION GRADE)
14 BENANCE S JUNIOR HINDI TEACHER (SR GR)
15 MALAJA C L P D TEACHER (SENIOR GRADE)
16 SMITHA P L P SCHOOL ASSISTANT (HG)
17 JAYASREE P P D TEACHER (SENIOR GRADE)
18 SHERLY P P D TEACHER (SENIOR GRADE)
19 VIPIN G NAIR JUNIOR SANSKRIT TEACHER GR II
20 ANU G ARJUN UPST

നേട്ടങ്ങൾ

1,കുണ്ടറ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവ വിദ്യാലയം

2,ബ്രിട്ടീഷ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ച ഏക ഗവ യു പി സ്കൂൾ

3,സ്‌കൂൾ കലോത്സവം കായികമേള ശാസ്ത്രമേള ഇവയിൽ ഓവറാൾ ചാമ്പ്യൻഷിപ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിവരം ശേഖരിച്ചു വരുന്നു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുണ്ടറ മുക്കട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ഇളമ്പള്ളൂർ അമ്പലത്തിനു സമീപം ഹൈസ്‌കൂളിന് അടുത്തായി സ്ഥിതി ചെയ്യുന്നു


{{#multimaps:8.95459,76.67006|zoom=18}}

"https://schoolwiki.in/index.php?title=കെ.ജി.വി.യു.പി.എസ്._കുണ്ടറ&oldid=2513948" എന്ന താളിൽനിന്ന് ശേഖരിച്ചത്