"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


== '''പുഴാതി ഗവ. യുപി സ്കൂളിൽ മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി.''' ==
== '''പുഴാതി ഗവ. യുപി സ്കൂളിൽ മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി.''' ==
കണ്ണൂർ:കുട്ടികളിലെ ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിന് വേണ്ടി പുഴാതി ഗവ. യുപി സ്കൂളിൽ നടപ്പിലാക്കുന്ന മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷ കേരള കണ്ണൂർ ജില്ലാ പ്രോഗ്രാംഓഫീസർ ശ്രീ രമേശൻ കടൂർ
കണ്ണൂർ:കുട്ടികളിലെ ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിന് വേണ്ടി പുഴാതി ഗവ. യുപി സ്കൂളിൽ നടപ്പിലാക്കുന്ന മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷ കേരള കണ്ണൂർ ജില്ലാ പ്രോഗ്രാംഓഫീസർ ശ്രീ രമേശൻ കടൂർ പ്രൊജക്ട് റിപ്പോർട്ട് പി.ടി.എ പ്രസിഡണ്ടിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ വി സി മഹമൂദ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ അടിസ്ഥാനശേഷികൾ ഉറപ്പിച്ച് എഴുത്ത്,വായന സർഗാത്മകത എന്നിവയിലൂടെ സ്വതന്ത്ര രചനകളിൽ ഏർപ്പെടാൻ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈകുന്നേരം പ്രത്യേക സമയം കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക മോഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെ സഹകരണത്തോടെ പഠനോപകരണ നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചിരുന്നു.ചിത്രകാർഡുകൾ,വായനക്കാടുകൾ ,വീഡിയോ ചിത്രങ്ങൾ, കഥകൾ , പാട്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.പ്രധാനാധ്യാപകൻ എസ് പി മധുസൂദനൻ പദ്ധതി വിശദീകരണം നടത്തി.സീനിയർ അസിസ്റ്റന്റ് ആർ. രതികുമാരി ,സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എന്നിവർ സംസാരിച്ചു.<gallery>
 
പ്രമാണം:13660-Akshara Madhuram.jpg|alt=
പ്രൊജക്ട് റിപ്പോർട്ട് പി.ടി.എ പ്രസിഡണ്ടിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ വി സി മഹമൂദ് അധ്യക്ഷത വഹിച്ചു. കുട്ടികളിൽ അടിസ്ഥാനശേഷികൾ ഉറപ്പിച്ച് എഴുത്ത്,വായന സർഗാത്മകത എന്നിവയിലൂടെ സ്വതന്ത്ര രചനകളിൽ ഏർപ്പെടാൻ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈകുന്നേരം പ്രത്യേക സമയം കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പ്രത്യേക മോഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെ സഹകരണത്തോടെ പഠനോപകരണ നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചിരുന്നു.ചിത്രകാർഡുകൾ,വായനക്കാടുകൾ ,വീഡിയോ ചിത്രങ്ങൾ, കഥകൾ , പാട്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.പ്രധാനാധ്യാപകൻ എസ് പി മധുസൂദനൻ പദ്ധതി വിശദീകരണം നടത്തി.സീനിയർ അസിസ്റ്റന്റ് ആർ. രതികുമാരി ,സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എന്നിവർ സംസാരിച്ചു.
</gallery>


== '''<big>എൽ എസ് എസ്‌, യു.എസ്.എസ് പരിശീലനം</big>''' ==
== '''<big>എൽ എസ് എസ്‌, യു.എസ്.എസ് പരിശീലനം</big>''' ==