"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
'''<big>ബഷീർ ദിനം</big>''' | '''<big>ബഷീർ ദിനം</big>''' | ||
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ | ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു | ||
ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു | 1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും അദ്ദേഹത്തിൻറെകഥകളിലെ കഥാപത്രങ്ങളുടെ ചിത്രം വരയ്ക്കുവാനായി മത്സരം സംഘടിപ്പിക്കുകയുണ്ടായി.[[പ്രമാണം:36045-VAIKKAM.jpg|നടുവിൽ|ലഘുചിത്രം|351x351px|36045-VAIKKAM.jpg]] |
20:01, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം -2024-25
2024-25അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10മണിയ്ക്ക് സ്കൂളിൽ വെച്ച് നടത്തി. പി. ടി.എ പ്രസിഡണ്ട്
ശ്രി ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രി സുനിൽ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ടീച്ചർ സ്വാഗതവും സ്കൂൾ അധ്യാപകനായ ശശി.എസ് കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു.ഈ ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള സൗജന്യ പുസ്തകവിതരണത്തിൻറെ ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. അന്നേദിവസം കുട്ടികൾക്ക് ലഡുവിതരണം നടത്തി പ്രവേശനോത്സവം കൂടുതൽ മധുരതരമാക്കി.
വായന ദിനം
"വായിച്ചു വളരുക" എന്ന സന്ദേശം നൽകിയ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ദേശീയ വായന ദിനമായി ആചരിച്ചു വരുന്നു.ഈ വർഷത്തെ വായന ദിനത്തിൽ ക്വിസ്സ് ,പോസ്റ്റർ നിർമ്മാണം, വായന മത്സരം എന്നിങ്ങനെ വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നു
1908ജനുവരി 21ന് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ജനനം.തൻറെ ജീവിതാനുഭവം കഥകളിലൂടെ പറഞ്ഞു തന്ന മനുഷ്യസ്നേഹിയായ ഒരു കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ.കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, പദ്‍മശ്രീ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1994 ജൂലൈ 5ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഈ ബഷീർ ദിനത്തിൽ അദ്ദേഹത്തിൻറെ ചിത്രം വരയ്ക്കുന്നതിനും അദ്ദേഹത്തിൻറെകഥകളിലെ കഥാപത്രങ്ങളുടെ ചിത്രം വരയ്ക്കുവാനായി മത്സരം സംഘടിപ്പിക്കുകയുണ്ടായി.