"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
'''ജൂൺ 19 വായനാദിനം''' | '''ജൂൺ 19 വായനാദിനം''' | ||
മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ വാരാചരണ പരിപാടികളുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ആയിശാബീവി ടീച്ചർ നിർവഹിച്ചു. ഷബീന ടീച്ചർ, അമീന ടീച്ചർ എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. വായനാദിനത്തോടനുബന്ധിച്ച് | മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ വാരാചരണ പരിപാടികളുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ആയിശാബീവി ടീച്ചർ നിർവഹിച്ചു. ഷബീന ടീച്ചർ, അമീന ടീച്ചർ എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം ക്വിസ് മത്സരം കൈയ്യെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു. |
10:39, 5 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം 2024
കുന്ദമംഗലം - കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്‍കൂൾ പ്രവേശനോത്‍സവ പരിപാടികൾ കേരള ഹജ്ജ് കമ്മറ്റി ചെയർമാനും മർകസ് ഡയരക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്‍തു. പുതിയ കാലത്തെ നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണമെന്നും പഠനത്തോടൊപ്പം അച്ചടക്കവും അനുസരണയും പ്രാർത്ഥനയും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടിഎ പ്രസിഡണ്ട് മിസ്‍ത്വഹ് മൂഴിക്കൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം സർക്കിൾ ഇൻസ്‍പെക്ടർ എസ് ശ്രീകുമാർ മുഖ്യ അതിഥിയായിരുന്നു.
വായനാദിനം 2024
ജൂൺ 19 വായനാദിനം
മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ വാരാചരണ പരിപാടികളുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ആയിശാബീവി ടീച്ചർ നിർവഹിച്ചു. ഷബീന ടീച്ചർ, അമീന ടീച്ചർ എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം ക്വിസ് മത്സരം കൈയ്യെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു.