"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഡോക്ടർസ് ഡേ
(ഡോക്ടർസ് ഡേ)
(ഡോക്ടർസ് ഡേ)
വരി 2: വരി 2:
== പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. ==
== പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. ==
01/07/2024
01/07/2024
ചെറുപുഴ : ഡോക്ടേഴ്സ് ദിനത്തിൽ  ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. വിശാഖപട്ടണത്തിനടുത്ത് ഘോരാപുട്ട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. കരസ്ഥമാക്കിയ എം.കെ. സന്ദീപിനെയാണ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ്  ജോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഡോ. എം.എസ്. സന്ദീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.കെ. രജീഷ്, സി.ഡി. ജോയി എന്നിവർ സംസാരിച്ചു. റോബിൻ വർഗ്ഗീസ് സ്വാഗതവും എം.എസ്. മിനി നന്ദിയും പറഞ്ഞു.
[[പ്രമാണം:13951 Doctors day.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ: ഡോക്ടേഴ്സ് ദിനത്തിൽ  ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. വിശാഖപട്ടണത്തിനടുത്ത് ഘോരാപുട്ട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. കരസ്ഥമാക്കിയ എം.കെ. സന്ദീപിനെയാണ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ്  ജോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഡോ. എം.എസ്. സന്ദീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.കെ. രജീഷ്, സി.ഡി. ജോയി എന്നിവർ സംസാരിച്ചു. റോബിൻ വർഗ്ഗീസ് സ്വാഗതവും എം.എസ്. മിനി നന്ദിയും പറഞ്ഞു.


== നല്ല കുടുംബത്തിനായി ലഹരി വിരുദ്ധ നാടകവുമായി ജെ.എം.യു.പി. സ്കൂൾ കുട്ടികൾ. ==
== നല്ല കുടുംബത്തിനായി ലഹരി വിരുദ്ധ നാടകവുമായി ജെ.എം.യു.പി. സ്കൂൾ കുട്ടികൾ. ==
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512765" എന്ന താളിൽനിന്ന് ശേഖരിച്ചത്