"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Pages}}പരിസ്ഥിതി ദിനാചരണം വില്യാപ്പള്ളി: ജൂൺ 5 വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു.

[[പ്രമാണം:16008-paristhidi hss- dinam3.jpeg|ലഘുചിത്രം]]

06:48, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനാചരണം വില്യാപ്പള്ളി: ജൂൺ 5 വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു.