"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:




=='''June 30 സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ്'''===
== '''June 30 സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ്''' Under 17 GHSS ചാലിശ്ശേരി  ജേതാക്കൾ ==


പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് തൃത്താല ഉപജില്ലാ തലസുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ് നടന്നു. under 15 Boys വിഭാഗത്തിൽ 7 ടീമുകളും under 17 Boys വിഭാഗത്തിൽ 6 ടീമുകളും മത്സരിക്കാനുണ്ടായിരുന്നു. under 15 വിഭാഗത്തിൽ GVHSS വട്ടേനാട് ജേതാക്കളും GHSS ചാത്തനൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. under 17 വിഭാഗത്തിൽ GHSS ചാലിശ്ശേരി ജേതാക്കളും GHSS കുമരനെല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രാധാകൃഷ്ണൻ, ത്യാഗരാജൻ, കൃഷ്ണദാസ്, സുരേഷ് എന്നീ PTA ഭാരവാഹികളും , നവീൻ, ആരിഫ് എന്നീ സഹപ്രവർത്തകരും പെരിങ്ങോട് സ്കൂളിലെ സന്നദ്ധ സേവനത്തിന് തയ്യാറായ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, തൃത്താലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ടീമുകളുമായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ മത്സരം സുഗമമായി നടത്താൻ സഹകരിച്ച കായികാദ്ധ്യാപകർ, മറ്റദ്ധ്യാപകർ, കായിക താരങ്ങൾ,  സെക്രട്ടറി ജിതേഷ് അടക്കമുള്ള SDSGA ഭാരവാഹികൾ, നിയുക്ത AEO പ്രസാദ് , സംഘടനാ പ്രതിനിധി റഷീദ്, നാട്ടുകാരും മറ്റ് വിദ്യാലയങ്ങളിലെ കായിക താരങ്ങളാേടൊപ്പം കളി ആസ്വദിക്കാൻ വന്നവരും ഒക്കെ ആയി ഇന്നത്തെ മത്സരങ്ങൾ അച്ചടക്കത്തോടെ നടത്തി തീർക്കാനായി. സഹായ സഹകരണങ്ങൾ തന്ന് ഇന്നത്തെ മത്സരം നടത്തി തീർക്കാൻ സഹകരിച്ച മുഴുവൻ പേർക്കും എൻ്റെ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു.  
പെരിങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് തൃത്താല ഉപജില്ലാ തലസുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻ്റ് നടന്നു. under 15 Boys വിഭാഗത്തിൽ 7 ടീമുകളും under 17 Boys വിഭാഗത്തിൽ 6 ടീമുകളും മത്സരിക്കാനുണ്ടായിരുന്നു. under 17 വിഭാഗത്തിൽ GHSS ചാലിശ്ശേരി ജേതാക്കളും GHSS കുമരനെല്ലൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രാധാകൃഷ്ണൻ, ത്യാഗരാജൻ, കൃഷ്ണദാസ്, സുരേഷ് എന്നീ PTA ഭാരവാഹികളും , നവീൻ, ആരിഫ് എന്നീ സഹപ്രവർത്തകരും പെരിങ്ങോട് സ്കൂളിലെ സന്നദ്ധ സേവനത്തിന് തയ്യാറായ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, തൃത്താലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ടീമുകളുമായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ മത്സരം സുഗമമായി നടത്താൻ സഹകരിച്ച കായികാദ്ധ്യാപകർ, മറ്റദ്ധ്യാപകർ, കായിക താരങ്ങൾ,  സെക്രട്ടറി ജിതേഷ് അടക്കമുള്ള SDSGA ഭാരവാഹികൾ, നിയുക്ത AEO പ്രസാദ് , സംഘടനാ പ്രതിനിധി റഷീദ്, നാട്ടുകാരും മറ്റ് വിദ്യാലയങ്ങളിലെ കായിക താരങ്ങളാേടൊപ്പം കളി ആസ്വദിക്കാൻ വന്നവരും ഒക്കെ ആയി ഇന്നത്തെ മത്സരങ്ങൾ അച്ചടക്കത്തോടെ നടത്തി തീർക്കാനായി. സഹായ സഹകരണങ്ങൾ തന്ന് ഇന്നത്തെ മത്സരം നടത്തി തീർക്കാൻ സഹകരിച്ച മുഴുവൻ പേർക്കും എൻ്റെ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു.  
വിജയികളായ ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
വിജയികളായ ടീമംഗങ്ങൾക്ക് അഭിനന്ദനങ്ങൾ
[[പ്രമാണം:20001 2412.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20001 2412.jpg|നടുവിൽ|ലഘുചിത്രം]]
838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510108" എന്ന താളിൽനിന്ന് ശേഖരിച്ചത്