"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനു വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും 100 കണക്കിന് കുട്ടികൾ സ്കൂളിൽ പ്രവേശനം നേടാറുണ്ട് . 5 മുതൽ 12 വരെ ക്ലാസുകൾ ആണ് ഇവിടെ നടത്തുന്നത്. ചടങ്ങിൽ SMC ചെയർമാൻ ശ്രീ റഫീക്ക്, PTA പ്രസിഡൻ്റ് ശ്രീ രജിഷ് കുമാർ, MPTA പ്രസിഡൻ്റും വാർഡ് മെമ്പറും ആയ ശ്രീമതി നിഷ അജിത് കുമാർ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിയായ മാസ്റ്റർ അഫ്സൽ തൻ്റെ സ്കൂൾ അനുഭവം പങ്കുവെച്ചു. പ്രിൻസിപ്പാൾ സജിന ഷുക്കൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക ടീച്ചർ നന്ദി പറഞ്ഞു | പ്രവേശനോത്സവഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങ് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനു വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും 100 കണക്കിന് കുട്ടികൾ സ്കൂളിൽ പ്രവേശനം നേടാറുണ്ട് . 5 മുതൽ 12 വരെ ക്ലാസുകൾ ആണ് ഇവിടെ നടത്തുന്നത്. ചടങ്ങിൽ SMC ചെയർമാൻ ശ്രീ റഫീക്ക്, PTA പ്രസിഡൻ്റ് ശ്രീ രജിഷ് കുമാർ, MPTA പ്രസിഡൻ്റും വാർഡ് മെമ്പറും ആയ ശ്രീമതി നിഷ അജിത് കുമാർ,PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. വിദ്യാർത്ഥിയായ മാസ്റ്റർ അഫ്സൽ തൻ്റെ സ്കൂൾ അനുഭവം പങ്കുവെച്ചു. പ്രിൻസിപ്പാൾ സജിന ഷുക്കൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി ദേവിക ടീച്ചർ നന്ദി പറഞ്ഞു | ||
[[പ്രമാണം:20001 2407.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:20001 2405.jpg|ലഘുചിത്രം]] | |||
=='''സംസ്‍കൃത അധ്യാപകൻ ശ്രീ. ഡോ. പത്മനാഭൻ മാസ്റ്റർറെ ആദരിച്ചു'''== | =='''സംസ്‍കൃത അധ്യാപകൻ ശ്രീ. ഡോ. പത്മനാഭൻ മാസ്റ്റർറെ ആദരിച്ചു'''== | ||
| വരി 12: | വരി 21: | ||
ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി ലഭിച്ചു. ഡോ. പി. പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. മകൾ നിരഞ്ജന പദ്മനാഭൻ ബി.എ വിദ്യാർത്ഥിനിയാണ്. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംസ്കൃത പ്രചാരണരംഗത്ത് സജീവമാണ്. | ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി ലഭിച്ചു. ഡോ. പി. പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. മകൾ നിരഞ്ജന പദ്മനാഭൻ ബി.എ വിദ്യാർത്ഥിനിയാണ്. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംസ്കൃത പ്രചാരണരംഗത്ത് സജീവമാണ്. | ||
[[പ്രമാണം:20001 2403.jpg|നടുവിൽ|ലഘുചിത്രം]] | |||