"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:


== ലോകബാലവേല വിരുദ്ധ ദിനം (12/6/2024) ==
== ലോകബാലവേല വിരുദ്ധ ദിനം (12/6/2024) ==
ലോകബാലവേല വിരുദ്ധ ദിനം 12/6/20024 ബുധനാഴ്ച യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു .14 വയസ്സിന് താഴെയുള്ള കുട്ടികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്നത് അന്താരാഷ്ട്ര സംഘടന വിലക്കിയിരിക്കുന്നു. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിന് എല്ലാ വർഷവും നമ്മുടെ സ്കൂളിൽ ആഘോഷിക്കണം ഇതിനോട് അനുബന്ധിച്ച് അസംബ്ലി നടത്തുകയും ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ് കുട്ടികളോട് സംസാരിക്കുകയും ചെയ്തു ഏഴാം ക്ലാസിലെ കുട്ടികൾ ഇതിനെ സംസിസ്റ്റർ ബന്ധിച്ച് ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.
ലോകബാലവേല വിരുദ്ധ ദിനം 12/6/2024 ബുധനാഴ്ച യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു .14 വയസ്സിന് താഴെയുള്ള കുട്ടികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്നത് അന്താരാഷ്ട്ര സംഘടന വിലക്കിയിരിക്കുന്നു. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിന് എല്ലാ വർഷവും നമ്മുടെ സ്കൂളിൽ ആഘോഷിക്കണം ഇതിനോട് അനുബന്ധിച്ച് അസംബ്ലി നടത്തുകയും ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിത ജോസ് കുട്ടികളോട് സംസാരിക്കുകയും ചെയ്തു ഏഴാം ക്ലാസിലെ കുട്ടികൾ ഇതിനെ സംസിസ്റ്റർ ബന്ധിച്ച് ഒരു സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി.


== വായനാദിനം 19/ 6 /2024 ==
== വായനാദിനം 19/6/2024 ==
2024 25 അധ്യായന വർഷത്തെ വായനാദിനം 19 6 2014 സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും ഒരുമിച്ച് വായനയിൽ പങ്കാളികളെ തുടർന്ന് വായനാദിനത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ നടത്തി വായനാദിന ഗാനം പ്രസംഗം ഹിന്ദി കവിത പുസ്തക പരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട ഹൈസ്കൂൾ യുപി വിഭാഗം കുട്ടികൾ വിവിധ സാഹിത്യകാരന്മാരുടെ പേരുകൾ അടങ്ങിയ ചാർട്ടുകൾ പ്ലക്കാർഡ് പോസ്റ്റർ തുടങ്ങിയവയുടെ തോരണങ്ങൾ കൊണ്ട് സ്കൂൾ അങ്കണം അലങ്കരിച്ചു മലയാളം ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷ വിഷയങ്ങൾ അവർക്ക് നിയോഗിച്ചിരുന്ന സ്ഥലങ്ങളിൽ മനോഹരമായി അലങ്കരിച്ചു കൊണ്ട് വായനാദിനം ആഘോഷിച്ചു വായനാദിനവുമായി ബന്ധപ്പെട്ട ഉപന്യാസം ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. എല്ലാ അധ്യാപകരും അവരെ സ്വാധീനിച്ച പുസ്തകം ഏതാണെന്നും അതിനുള്ള കാരണം എന്താണെന്ന് ക്ലാസുകളിൽ കുട്ടികൾക്ക് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് അധ്യാപകരുടെ മുൻപിൽ താൻ വായിച്ച പുസ്തകത്തെ പറ്റി വിശദീകരണം നടത്തി.വളരെ വ്യത്യസ്തത നിറഞ്ഞ ഒരു വായന വാരമായി ഈ വർഷത്തെ വായനവാരം ആഘോഷിച്ചു.
2024-25 അധ്യായന വർഷത്തെ വായനാദിനം 19/6/2024 സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി .ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും ഒരുമിച്ച് വായനയിൽ പങ്കാളികളെ തുടർന്ന് വായനാദിനത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ നടത്തി വായനാദിന ഗാനം,പ്രസംഗം,ഹിന്ദി കവിതപുസ്തക പരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട ഹൈസ്കൂൾ യുപി വിഭാഗം കുട്ടികൾ വിവിധ സാഹിത്യകാരന്മാരുടെ പേരുകൾ അടങ്ങിയ ചാർട്ടുകൾ, പ്ലക്കാർഡ്,പോസ്റ്റർ തുടങ്ങിയവയുടെ തോരണങ്ങൾ കൊണ്ട് സ്കൂൾ അങ്കണം അലങ്കരിച്ചു മലയാളം ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷ വിഷയങ്ങൾ അവർക്ക് നിയോഗിച്ചിരുന്ന സ്ഥലങ്ങളിൽ മനോഹരമായി അലങ്കരിച്ചു കൊണ്ട് വായനാദിനം ആഘോഷിച്ചു വായനാദിനവുമായി ബന്ധപ്പെട്ട ഉപന്യാസം,ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. എല്ലാ അധ്യാപകരും അവരെ സ്വാധീനിച്ച പുസ്തകം ഏതാണെന്നും അതിനുള്ള കാരണം എന്താണെന്ന് ക്ലാസുകളിൽ കുട്ടികൾക്ക് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് അധ്യാപകരുടെ മുൻപിൽ താൻ വായിച്ച പുസ്തകത്തെ പറ്റി വിശദീകരണം നടത്തി.വളരെ വ്യത്യസ്തത നിറഞ്ഞ ഒരു വായനവാരമായി ഈ വർഷത്തെ വായനവാരം ആഘോഷിച്ചു.
1,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509276" എന്ന താളിൽനിന്ന് ശേഖരിച്ചത്