"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:

<nowiki>*</nowiki>ലഹരി വിരുദ്ധ ദിനം*
<nowiki>*</nowiki>ലഹരി വിരുദ്ധ ദിനം*
 
[[പ്രമാണം:19412 Anti drug day 3.jpg|ലഘുചിത്രം]]
ജൂൺ 29 ന് ജിഎംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിയുടെ ഉപയോഗം കുട്ടികളിലും സമൂഹത്തിലും വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും ,ഈ വർഷത്തെ ദിന സന്ദേശത്തെ കുറിച്ചും പ്രധാന അധ്യാപിക പത്മജ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് അധ്യാപിക ജിജി ടീച്ചർ ചൊല്ലിക്കൊടുത്തു. കുട്ടികൾ  ലഹരി ഉപയോഗം വരുത്തുന്ന വിപത്ത് ബോധവൽക്കരണത്തിനായി പ്ലക്കാർടുകളും പോസ്റ്ററുകളും തയ്യാറാക്കി, പോസ്റ്ററുകൾ പിടിച്ച് ലഹരി വിരുദ്ധ ദിന റാലി നടത്തി.

10:08, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

reading day poster
a book to library

2024 -25അധ്യയന വർഷത്തെ വായനാദിനം ജൂൺ 19ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒരു ആഴ്ചത്തേക്കുള്ള വായനാദിന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.വായനാ ദിനം പ്രതിജ്ഞ. കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കുട്ടികൾ വായനാദിന പോസ്റ്ററുകൾ തയ്യാറാക്കി, ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. കുറച്ചു കുട്ടികൾ ജൂൺ 19ന് തന്നെ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കൊണ്ടുവന്നു. വായനാദിന പതിപ്പ്, മഹത് വചനങ്ങൾ ശേഖരിക്കാൻ, ക്വിസ് മത്സരം, വായന മത്സരം, കഥയെഴുതൽ, അമ്മമാരുടെ കഥ പറയൽ, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

*ഇൻ്റർനാഷണൽ യോഗ ദിനം

ജൂൺ 21 ഇൻറർനാഷണൽ യോഗ ദിനം. ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം അറിയിക്കാൻ വേണ്ടി ജൂൺ 21 എല്ലാവർഷവും യോഗാ ദിനമായി ആചരിക്കുന്നു. ജിഎംഎൽപി സ്കൂളിൽ യോഗാദിനം വളരെ നല്ല രീതിയിൽ തന്നെ ആചരിച്ചു. യോഗ ട്രെയിനർ ശ്രീ അൻവർ മേലെ വീട്ടിൽ യോഗയുടെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചില യോഗമുറകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

*ലഹരി വിരുദ്ധ ദിനം*