"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHIL11461 (സംവാദം | സംഭാവനകൾ)
No edit summary
AKHIL11461 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:

== ''വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല'' ==

== ''ഉദ്ഘാടനം'' ==
== ''വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല'' ''ഉദ്ഘാടനം'' ==
വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടന വും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ശില്പശാലയും കോളിയടുക്കം ഗവ: യു പി സ്കൂളിൽ വച്ച് നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം വാദ്യകലാകാരിയായ പത്താംതരം വിദ്യാർഥിനി ദേവികാരാജും അധ്യാപകർക്കുള്ള ശില്പശാല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കളും നിർവഹിച്ചു. പഞ്ചായത്തംഗം ഇ.മനോജ്കുമാർ അധ്യക്ഷനായി.