"അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
[[പ്രമാണം:13017 yoga dinam.jpg|ലഘുചിത്രം]]

യോഗ ദിനത്തോട് അനുബന്ധിച്ച് അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിൽ യോഗ പരീശീലന പരിപാടി സംഘടിപ്പിച്ചു. .സ്കൂൾ ഹെഡ് മിസ്ട്രസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു യോഗ മാസ്റ്റർ പ്രഭാകരൻ നാമത്ത യോഗ ദിന സന്ദേശം നൽകി. 31 ബറ്റാലിയൻ പ്രതിനിധി CH M Ondi veeran സർ പരിപാടിക്ക് ആശംസ അർപ്പിച്ചു. 45 Cadets പരീശീലനത്തിൽ പങ്കെടുത്തു.

[[പ്രമാണം:YogaDay 13017.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:YogaDay 13017.jpg|ലഘുചിത്രം|നടുവിൽ]]

19:35, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

N C C

അഴീക്കോട് ഹൈസ്ക്കൂളിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു NCC യൂണിറ്റ് ഉണ്ട്.രശ്മി ടീച്ചറിൻറെ നേതൃത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്

ലോക പരിസ്ഥിതി ദിനം 2024-25

ജൂൺ 5. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അഴീക്കോട് ഹയർ സെക്കന്ററി സ്കൂ ളിലെ NCC Unit സ്കൂൾ പരിസരത്തും വീട്ടിലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും . പരിസ്ഥി തി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി Poster നിർമ്മിച്ചു.

ബോധവത്കരണ പരിപാടി

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടി

ലോക വയോജന അതിക്രമ അവബോധ ദിനം

June 15 ലോക വയോജന അതിക്രമ അവബോധ ദിനത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets ചാൽ ഗവ. വ്യദ്ധ സദനം    സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി K.C ജിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജീല്ലാ സാമൂഹ്യ നീതി ഓഫീസർ ബിജു പി ബോധവത്കരണ ക്ലാസ് എടുത്തു . 21 Cadets പരിപാടിയിൽ പങ്കെടുത്തു.

യോഗ ദിനം