"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ്  :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് .
ലൈഫ് ദൗത്യത്തിനായി ഇക്കോ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഈ വർഷത്തെ ലോക പരിസ്ഥിതിദിന പ്രമേയം "വീണ്ടെടുക്കാംമണ്ണ്  :പ്രതിരോധിക്കാം വരൾച്ചയും മരുഭൂവൽക്കരണവും ".ഈ പ്രമേയം അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ നടത്തി .ദൗത്യത്തിന്റെ ഏഴു തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിയത് .


* ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക :                                                     ജൂൺ 12 ,2024 നു വൃക്ഷതൈ നടീൽ ,പോസ്റ്റർ രചന ,ചിത്ര രചന ,ക്വിസ് എന്നി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു  
* '''ആരോഗ്യകരമായ ജീവിത ശൈലി അനുവർത്തിക്കുക :'''                                                  ജൂൺ 12 ,2024 നു വൃക്ഷതൈ നടീൽ ,പോസ്റ്റർ രചന ,ചിത്ര രചന ,ക്വിസ് എന്നി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു  


* സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക                                                                                                                                      സ്കൂൾ ക്യാമ്പസ്സിനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം സജ്ജീകരിച്ചു .രാസവളങ്ങൾക്ക് പകരം സ്കൂളിൽ നിന്നുമുള്ള ജൈവ മാലിന്യത്തെ ജൈവ വളമായി ഉപയോഗിച്ച് .ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരണം നടത്തി  
* '''സുസ്ഥിരമായ ഭക്ഷണ രീതികൾ ശീലമാക്കുക'''                                                                                                                                     സ്കൂൾ ക്യാമ്പസ്സിനുള്ളിൽ കുട്ടികളുടെ നേതൃത്വത്തിൽ അടുക്കള തോട്ടം സജ്ജീകരിച്ചു .രാസവളങ്ങൾക്ക് പകരം സ്കൂളിൽ നിന്നുമുള്ള ജൈവ മാലിന്യത്തെ ജൈവ വളമായി ഉപയോഗിച്ച് .ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരണം നടത്തി  


* ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറക്കുക                                                                                                                          ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു നിർമാർജനം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും ക്യാമ്പയിൻ സംഘടിപ്പിച്ചു .ഇ അംലിന്യങ്ങൾ ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങൾ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .
* '''ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറക്കുക'''                                                                                                                           ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു നിർമാർജനം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും ക്യാമ്പയിൻ സംഘടിപ്പിച്ചു .ഇ അംലിന്യങ്ങൾ ഭൂമിക്കുണ്ടാകുന്ന ആഘാതങ്ങൾ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .


* മാലിന്യത്തിന്റെ അളവ് കുറക്കുക                                                                                                                                                      മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സെമിനാർ നടത്തി .സ്കൂളിൽ മാലിന്യങ്ങളെ തരം തിരിച്ചു ഇടുന്നതിനുള്ള സജ്ജീകരണം കരണം നടത്തി .
[[പ്രമാണം:42050 eco 2024 1.jpg|ലഘുചിത്രം|ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു ]]


* ഊർജ്ജ സംരക്ഷണം                                                                                                                                                                          എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തെ കുറിച്ചു ബോധവൽക്കരണം നടത്തി .സ്കൂൾ പ്രവർത്തന സമയത്തിന് ശേഷം ലൈറ്റുകളും മറ്റു വൈദ്യുതിഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി .ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പോസ്റ്ററുകൾ ,ബാനറുകൾ എന്നിവ തയ്യറാക്കി.
* '''മാലിന്യത്തിന്റെ അളവ് കുറക്കുക'''                                                                                                                                                      മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സെമിനാർ നടത്തി .സ്കൂളിൽ മാലിന്യങ്ങളെ തരം തിരിച്ചു ഇടുന്നതിനുള്ള സജ്ജീകരണം കരണം നടത്തി .


* ജല സംരക്ഷണം                                                                                                                                                                             ജലം സംരക്ഷിക്കുജീവൻ രക്ഷിക്കൂ എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി ജലസംരക്ഷണത്തെ കുറിച്ച് സെമിനാര് നടത്തി .ജലശ്രീ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനയും ജലസംരക്ഷണ റാലിയും നടത്തി
* '''ഊർജ്ജ സംരക്ഷണം'''                                                                                                                                                                          എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തെ കുറിച്ചു ബോധവൽക്കരണം നടത്തി .സ്കൂൾ പ്രവർത്തന സമയത്തിന് ശേഷം ലൈറ്റുകളും മറ്റു വൈദ്യുതിഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി .ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പോസ്റ്ററുകൾ ,ബാനറുകൾ എന്നിവ തയ്യറാക്കി.


* ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക.                                                                                                        ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതി യിൽ വരുത്തുന്ന ദോഷ വശങ്ങളെ കുറിച്ചും കാലാവസ്ഥ  വ്യതിയാനത്തെ കുറിച്ചും ബോധവൽക്കരണം നടത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുത്തു .
* '''ജല സംരക്ഷണം'''                                                                                                                                                                            ജലം സംരക്ഷിക്കുജീവൻ രക്ഷിക്കൂ എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി ജലസംരക്ഷണത്തെ കുറിച്ച് സെമിനാര് നടത്തി .ജലശ്രീ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനയും ജലസംരക്ഷണ റാലിയും നടത്തി
 
* '''ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുക.'''                                                                                                         ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പരിസ്ഥിതി യിൽ വരുത്തുന്ന ദോഷ വശങ്ങളെ കുറിച്ചും കാലാവസ്ഥ  വ്യതിയാനത്തെ കുറിച്ചും ബോധവൽക്കരണം നടത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുത്തു .
1,000

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505271" എന്ന താളിൽനിന്ന് ശേഖരിച്ചത്