"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി.

കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്.

=== '''യോഗ  ദിനം''' ===
'''ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം  വിളിച്ചോതി യോഗ  ദിനം'''
ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് യോഗയ്ക്കുള്ള വലിയ പങ്ക്  മനസ്സിലാക്കി യോഗ ദിനം ആചരിച്ചു. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം യോഗാ മാസ്റ്റർ വേണുഗേപാൽ കെ ശിവരാമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് SPC വിദ്യാർത്ഥികൾക്കായി സിസ്റ്റർ ജയ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് എന്ന ആശയം കുട്ടികൾക്ക് അദ്ദേഹം നൽകി.ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.ശാരീരികക്ഷമതയെ ഊട്ടി ഉറപ്പിക്കുന്ന വിവിധതരം യോഗാസന രീതികൾ പരിപാടിയിൽ അവതരിപ്പിച്ചു. യോഗ ദിന സന്ദേശം അൻസിയ ബൈജു അവതരിപ്പിച്ചു.ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിട്ടു കൊണ്ട് നടന്ന പ്രോഗ്രാം കുട്ടികളെ ആകർഷിക്കുന്നതായി മാറി. തുടർന്ന് UP സ്കൂൾ വിദ്യാർഥികൾക്കായി മാളവിക അജികുമാർ, അഞ്ചു വി.ആർ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.സുമേഷ് കെ സി, ഷബന അബ്ദുള്ള, മുഹമ്മദ് ഷരീഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

21:20, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024

നാടിന്റെ ഉത്സവമായി പ്രവേശനോത്സവം

ചേരാനല്ലൂർ: കുരുന്നുകൾക്ക് അക്ഷര ലോകത്തേക്ക് ഗംഭീര വരവേൽപ്പ് നൽകി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. പി ടി എ പ്രസിഡൻ്റ് ഷാലു കെ.എസ്.ന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനേജ്മെന്റെ പ്രതിനിധി KSM ഷാജഹാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, വികസന ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, ശരത് ചന്ദ്രൻ, ശ്രീദേവി ടീച്ചർ, ബിന്ദു ടീച്ചർ , നിയാസ് സാർ ,ജലീൽ സാർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി. കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്.

യോഗ  ദിനം

ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം  വിളിച്ചോതി യോഗ  ദിനം