"വി വി എച്ച് എസ് എസ് താമരക്കുളം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:Ncc1vv.jpg|ഇടത്ത്‌|ലഘുചിത്രം|ശാസ്ത്രരംഗം  പദ്ധതിയുടെ   സംസ്ഥാനതല ഉദ്ഘാടനത്തിനായി   ബഹു  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ രവീന്ദ്രനാഥ് നാഥ്, ഡിപിഐ മോഹൻകുമാർ  എ ഡി പി ഐ ജിമ്മി സാർ  എന്നിവർ എത്തിയപ്പോൾ]]                                                     
[[പ്രമാണം:Ncc1vv.jpg|ഇടത്ത്‌|ലഘുചിത്രം|ശാസ്ത്രരംഗം  പദ്ധതിയുടെ   സംസ്ഥാനതല ഉദ്ഘാടനത്തിനായി   ബഹു  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ രവീന്ദ്രനാഥ് നാഥ്, ഡിപിഐ മോഹൻകുമാർ  എ ഡി പി ഐ ജിമ്മി സാർ  എന്നിവർ എത്തിയപ്പോൾ]]                                                     
[[വർഗ്ഗം:36035]]
[[വർഗ്ഗം:36035]]
[[പ്രമാണം:36035 NCC.jpg|നടുവിൽ|ലഘുചിത്രം|NCC SENIOR CADETS]][[പ്രമാണം:Nccvv.jpg|ഇടത്ത്‌|ലഘുചിത്രം|'''പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ എൻസിസി യൂണിറ്റ് പങ്കാളികൾ ആയപ്പോൾ''']]
[[പ്രമാണം:36035 NCC.jpg|നടുവിൽ|ലഘുചിത്രം|NCC SENIOR CADETS]][[പ്രമാണം:Nccvv.jpg|ലഘുചിത്രം|'''പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ എൻസിസി യൂണിറ്റ് പങ്കാളികൾ ആയപ്പോൾ''']]
[[പ്രമാണം:36035 LOGO.png |center|center|55px|]]
[[പ്രമാണം:36035 LOGO.png |center|center|55px|]]
<u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 2024-25  ]]</big></font size></u>
<u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 2024-25  ]]</big></font size></u>

20:13, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ക്യാപ്റ്റൻ ആർ രതീഷ് കുമാർ (NCC OFFICER)
നാഷണൽ കേഡറ്റ് കോപ്സ്

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദ പ്രയോഗം നിലവിൽ വന്നത്.യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ആണ് NCC യുടെ പ്രധാന ലക്ഷ്യങ്ങൾ . ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒരു സീനിയർ ഡിവിഷൻ എൻ സി സി യൂണിറ്റ് 2006 ൽ താമരക്കുളം വി.വി ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിതമായി . ക്യാപ്റ്റൻ രതീഷ് കുമാർ NCC യുടെ ചുമതലകൾ നിർവഹിക്കുന്നു

FLAG HOISTING
ശാസ്ത്രരംഗം  പദ്ധതിയുടെ   സംസ്ഥാനതല ഉദ്ഘാടനത്തിനായി   ബഹു  വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ രവീന്ദ്രനാഥ് നാഥ്, ഡിപിഐ മോഹൻകുമാർ  എ ഡി പി ഐ ജിമ്മി സാർ  എന്നിവർ എത്തിയപ്പോൾ
NCC SENIOR CADETS
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ എൻസിസി യൂണിറ്റ് പങ്കാളികൾ ആയപ്പോൾ
സ്കൂൾ പ്രവർത്തനങ്ങൾ 2024-25