"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗ്രന്ഥശാല/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് തുടക്കം 2024 - 25 ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് തുടക്കം 2024 - 25 ==

2024-25 ജൂൺ 19 വായനാദിനത്തിനാണ് ഈ അധ്യയന വർഷത്തിലെ ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചത്. ഈ വർഷത്തെ ലൈബ്രേറിയൻ ബിന്ദു ടീച്ചർ ആണ്. വായനക്കുറിപ്പ് തയ്യാറാക്കുന്നതിനുള്ള പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിയിൽ നിന്ന് തിരഞ്ഞെടുത്തു. വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി വരുവാൻ ആവശ്യപ്പെട്ടു. അസംബ്ളിയിൽ തിരഞ്ഞെടുത്ത പുസ്തകത്തിൽ നിന്ന്  കവിത ചൊല്ലി.  കുട്ടി ലൈബ്രേറിയനായി 9 എ യിലെ അനഘയെ രഞ്ഞെടുത്തു. വാർഷിക ആഘോഷമായി തന്നെ വായനാദിനം ആചരിക്കണം എന്ന് കുട്ടികളെ നിർബന്ധിതരാക്കി.  വായനാദിനത്തിന് മുഖ്യാതിഥിയായി എത്തിയ ബി ആർ സി ട്രെയിനർ സാജൻ സാർ വായനയുടെ പ്രാധാന്യം അസംബ്ലിയിൽ അവതരിപ്പിച്ചു.

08:42, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് തുടക്കം 2024 - 25