"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/പ്രവർത്തനങ്ങൾ/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/പ്രവർത്തനങ്ങൾ/2024-2025 (മൂലരൂപം കാണുക)
08:58, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'''<u>വായനാദിനം 2024</u>''' | '''<u>വായനാദിനം 2024</u>''' | ||
ജൂൺ 19 ബുധനാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായന വാരാചരണത്തിനു തുടക്കം കുറിച്ചു. ബഹുമുഖ പണ്ഡിതയും യുവ സാഹിത്യകാരിയുമായ റോസാന മേരി ജെയിൻ കുട്ടികളെ അഭിസംബോധന ചെയ്‌തു . വായനയുടെയും എഴുത്തിൻറെയും മാസ്മരികതയെ കുറിച്ച് അനുഭവങ്ങളിലൂടെയും കഥകളിലൂടെയും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകി. ഒൻപതാം ക്ലാസ്സിലെ ആൻലിയ വായനാദിന സന്ദേശം നൽകി.പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി കുട്ടികൾ വായനയുടെ സന്ദേശ വാഹകരായി. | |||
[[പ്രമാണം:STUDENTS WITH THEIR POSTERS.jpg|ലഘുചിത്രം|505x505ബിന്ദു]] |