"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:

കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ  മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു

[[പ്രമാണം:19818 preveshanolsavam 2.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:19818 picture 1.resized.jpg|നടുവിൽ|ലഘുചിത്രം]]

20:51, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. പരിസ്ഥിതി ദിനം - തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം
  2. വായനാ ദിനം - പി എൻ പണിക്കർ അനുസ്മരണം, വായനാമത്സരം, കുറിപ്പ് തയ്യാറാക്കൽ, ക്വിസ് തുടങ്ങിയവ സംഘടിപ്പിക്കുന്നു.
  3. ബഷീർ ദിനം - ജുലൈ 5 ന് - ബഷീർ കഥാപാത്രങ്ങളെ പുനസൃഷ്ടിക്കുന്നു, കഥാപാത്ര നിരൂപണം, ബഷീർ കൃതികൾ പരിചയപ്പെടൽ
  4. സ്വാതന്ത്ര്യദിനം - പതാക നിർമാണം, സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കൽ, ദേശഭക്തി ഗാനം
  5. ഹിരോഷിമ - നാഗസാക്കി ദിനം - സൊഡാക്കോ കൊക്ക് നിർമാണം, യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ, പ്ലക്കാർഡ് തയ്യാറാക്കൽ
  6. ഓണാഘോഷം - പൂക്കളം തയ്യാറാക്കൽ, പതിപ്പ് നിർമാണം
  7. ശിശുദിനം - കുട്ടികളുടെ കലാപരിപാടികൾ, നെഹ്‌റു തൊപ്പി നിർമാണം, ആശംസാകാർഡുകൾ തയ്യാറാക്കൽ
  8. ലൂയിബ്രയിൽ ദിനാചരണം - ലൂയിബ്രയിൽ ജീവിത സ്മരണ, ഡോക്യുമെന്ററി പ്രദർശനം

അനക്കം സഹവാസ ക്യാമ്പ്

അനക്കം സഹവാസ ക്യാമ്പ് വേങ്ങര എ ഇ ഒ ഉദ്ഘാടനം ചെയ്യുന്നു

യാത്രാവിവരണ ക്യാമ്പ്

പ്രവേശനോത്സവം

2024- 25 വർഷത്തിലെ പ്രവേശനോത്സവം  ജി എൽ പി എസ്