"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
==  '''പീച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോൽസവം വർണാഭമായ് നടന്നു.മുഖ്യമന്ത്രിയുടെ ആശംസയോടെആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ശിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി മുബീന നസീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K Rരവി ഉദ്ഘാടനം നടത്തി  തുടർന്ന് വാർഡ് മെമ്പർ ശ്രീമതി അജിത മോഹൻ ദാസ്, സ്കൂൾ മാനേജ്മെൻ്റ കമ്മിറ്റി അംഗമായ ശ്രീ സജി താണിക്കൽഎന്നിവർ ആശംസകളർപ്പിച്ചു. പീച്ചി സ്കൂൾ അധ്യാപക കൂട്ടായ്മ കനിവിൻ്റെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണ ളും നൽകി. കോമഡി ഉൽസവം ഫെയിം നാടൻ പാട്ട് കലാകാരൻ ശ്രീ ഷൈജൻ മണി അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോൽസവത്തിന് കൂടുതൽ ഇമ്പമേകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ മാതാപിതാക്കൾക്കായി മാറുന്ന രക്ഷാകർത്തൃ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുത്തു. HM in charge ഷർമിളടീച്ചർ നന്ദി രേഖപ്പെടുത്തി.''' ==

== '''ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.''' ==
=== '''ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.''' ===
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501300" എന്ന താളിൽനിന്ന് ശേഖരിച്ചത്