"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
== കുന്നമംഗലം  എച്ച് ​എസ് എസ്  പ്രവേശനോത്സവം ==

കുന്നമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെകൊണ്ടാടി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സർഗാത്മകമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനായി വർണ്ണ ചുമരുകൾ തീർത്തു. കുട്ടികൾ ചിത്രങ്ങൾ വരച്ചും സർഗാത്മക രചനകൾ തീർത്തും ചുമരിൽ എഴുതിയും സർഗ്ഗവസന്തം ആഘോഷിച്ചു പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഫൈസൽ കെ പി അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ പി കൗലത്ത്, എച്ച് എം പ്രവീൺ, വാർഡ് മെമ്പർ സജിത എം,പി ടി എ പ്രസിഡൻറ് അഞ്ചിത,പിടിഎ വൈസ് പ്രസിഡൻറ് ബിജു എം ,കെ ധനേഷ് കുമാർ,ഗിരീഷ് കുമാർ,ഹാഫിസ് പി,ധന്യ എന്നിവർ ആശംസ അർപ്പിച്ചു മുഖ്യാതിഥിയായി രഘുലാൽ (ഏഷ്യാനെറ്റ് ഫെയിം കഥകളും അവതരിപ്പിച്ചു).

== ജൂൺ 19 വായനദിനം ==
[[പ്രമാണം:Env1fsffdffffse.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:47060 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:47060 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:47060 4.jpg|നടുവിൽ|ലഘുചിത്രം]]
== കുന്നമംഗലം  എച്ച് ​എസ് എസ് വായനദിനം ==
Hm പ്രവീൺ സർ ഉദ്ഘാടനം ചെയ്തു
PTA വൈസ് പ്രസിഡൻ്റ് ശ്രീ ബിജു മുഖ്യ പ്രഭാഷണം നടത്തി.
ത്രിവിക്രമൻ മാസ്റ്റർ വായനദിന സന്ദേശം നൽകി. രുദ്ര ബി നായർ പ്രതിഞ്ജ ചൊല്ലി കൊടുത്തു., ഗായത്രി പി.എൻ പണിക്കർ അനുസ്മരണം നടത്തി

14:16, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

കുന്നമംഗലം എച്ച് ​എസ് എസ് പ്രവേശനോത്സവം

കുന്നമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെകൊണ്ടാടി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സർഗാത്മകമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനായി വർണ്ണ ചുമരുകൾ തീർത്തു. കുട്ടികൾ ചിത്രങ്ങൾ വരച്ചും സർഗാത്മക രചനകൾ തീർത്തും ചുമരിൽ എഴുതിയും സർഗ്ഗവസന്തം ആഘോഷിച്ചു പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഫൈസൽ കെ പി അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ പി കൗലത്ത്, എച്ച് എം പ്രവീൺ, വാർഡ് മെമ്പർ സജിത എം,പി ടി എ പ്രസിഡൻറ് അഞ്ചിത,പിടിഎ വൈസ് പ്രസിഡൻറ് ബിജു എം ,കെ ധനേഷ് കുമാർ,ഗിരീഷ് കുമാർ,ഹാഫിസ് പി,ധന്യ എന്നിവർ ആശംസ അർപ്പിച്ചു മുഖ്യാതിഥിയായി രഘുലാൽ (ഏഷ്യാനെറ്റ് ഫെയിം കഥകളും അവതരിപ്പിച്ചു).

ജൂൺ 19 വായനദിനം

കുന്നമംഗലം എച്ച് ​എസ് എസ് വായനദിനം