"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:

==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
'''ക്ലബ്ബുകൾക്ക്  വൃക്ഷ തൈകൾ വിതരണം ചെയ്തു'''
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഫോറസ്ട്രി ക്ലബ്ബ് ,നല്ല പാഠം ,ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ യുവജന കബ്ബുകൾക്ക്  വിദ്യാർത്ഥികൾ സ്വന്തമായി ഉൽപാദിപ്പിച്ച  വൃക്ഷ തൈകൾ വിതരണം ചെയ്തു. ഗസൽ പാലച്ചിറമാട്,  ടി.എഫ്.സി തോട്ടും കയ എന്നീ ക്ലബ്ബുകൾ വൃക്ഷ തൈകൾ ഏറ്റു വാങ്ങി മുന്നൂറോളം തൈകൾ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം. ജമാലുദ്ദീൻ രഞ്ജിത്ത് എൻ.വി, അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.

<gallery>
<gallery>
പ്രമാണം:19010 24-25 5.jpg
പ്രമാണം:19010 24-25 5.jpg
പ്രമാണം:19010 24-25 4.jpg
പ്രമാണം:19010 24-25 4.jpg
</gallery>ഹരിതപാഠവുമായി വിദ്യാർഥികൾ
</gallery>'''ഹരിതപാഠവുമായി വിദ്യാർഥികൾ'''
 
വീടും വിദ്യാലയവും ഹരിതാഭമാക്കുവാനുള്ള ലക്ഷ്യവുമായി ചെട്ടിയാൻകിണർ ഹൈസ്കൂൾ വിദ്യാർത്ഥികൾ.
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത്.
 
മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ക്ലാസിനൊരു മരം പദ്ധതി ആരംഭിച്ചു.
 
വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഗൃഹാങ്കണ പച്ചക്കറിത്തോട്ടം, ജന്മദിന വൃക്ഷത്തെ നടൽ ഇനി പദ്ധതികൾക്കും തുടക്കം കുറിച്ചു.
 
സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് ആവശ്യമായ സ്റ്റീൽ ഗ്ലാസുകൾ സംഭാവന ചെയ്തു.
 
മുഴുവൻ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ പി. പ്രസാദ് മാവിൻ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
 
അധ്യാപകരായ ജമാലുദ്ദീൻ, അസൈനാർ എടരിക്കോട്, ശിഹാബുദ്ദീൻ കാവപ്പുര അഫ്സൽ ഹുസൈൻ, കവിത കെ, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

09:50, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

പ്രവേശനോത്സവം വിദ്യാർത്ഥികൾക്ക് വർണ്ണാഭമായ സ്വീകരണം. ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വർണ്ണാഭമായ സ്വീകരണം ഒരുക്കി ,കൊടിതോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയം നവാഗതരെ ലഡു വിതരണം ചെയ്തു കൊണ്ടു സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജസ്ന പൂഴിത്തറ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ ,വാർഡ് മെംബർ ഷാജു കാട്ടകത്ത്, എസ്‌. എം.സി ചെയർമാൻ സുബൈർ കോഴിശ്ശേരി, പി.ടി എ പ്രഡിഡൻറ് എം.സി മാലിക്ക്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ നിബി ആൻറണി, എന്നിവർ സംബന്ധിച്ചു.. പ്രഥമാധ്യാപകൻ പി. പ്രസാദ് പ്രവേശനോത്സവ സന്ദേശം നൽകി .ശിഹാബുദ്ദീൻ കാവപ്പുര, അസൈനാർ എടരിക്കോട് എന്നിവർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. വരമ്പനാ ല ഓയിൽ ആൻഡ് ഫ്ലോർ മിൽ മാനേജർ കുഞ്ഞിമൊയ്തീൻ കുട്ടി കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ സ്വാഗതവും രഞ്ജിത്ത് എൻ.വി നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനാചരണം

ക്ലബ്ബുകൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഫോറസ്ട്രി ക്ലബ്ബ് ,നല്ല പാഠം ,ഹരിത സേന എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ യുവജന കബ്ബുകൾക്ക് വിദ്യാർത്ഥികൾ സ്വന്തമായി ഉൽപാദിപ്പിച്ച വൃക്ഷ തൈകൾ വിതരണം ചെയ്തു. ഗസൽ പാലച്ചിറമാട്, ടി.എഫ്.സി തോട്ടും കയ എന്നീ ക്ലബ്ബുകൾ വൃക്ഷ തൈകൾ ഏറ്റു വാങ്ങി മുന്നൂറോളം തൈകൾ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം. ജമാലുദ്ദീൻ രഞ്ജിത്ത് എൻ.വി, അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു.

ഹരിതപാഠവുമായി വിദ്യാർഥികൾ