ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19026 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== എക്‌സലൻസ് അവാർഡ്  കരസ്ഥമാക്കി ==
{| class="wikitable"
|+
![[പ്രമാണം:19026 excellence award 2.jpg|ലഘുചിത്രം|അക്കാദമിക് എക്സ്‌സലൻസ് അവാർഡ് ]]
!
|-
|
|
|}
താനാളൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഏർപ്പെടുത്തി യ അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുറമേ സ്ഥാപനങ്ങളേ യും ആദരിച്ചു. താനാളൂർ പഞ്ചായത്തിലെ വിദ്യഭ്യാസ മുന്നേറ്റത്തി ന് ചാലക ശക്തികളായി വർത്തിച്ച ദേവധാർ ഹയർ സെക്കണ്ടറി സ്കൂ‌ളിനും മീനടത്തൂർ ഗവ. ഹൈസ്‌കൂളിനുമാണ് അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകിയത്. അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ദേവധാർ സംസ്‌ഥാന തലത്തിൽ തന്നെ മാതൃകാപരമായാണ് മുന്നോട്ട് പോകുന്നത്.

19:56, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എക്‌സലൻസ് അവാർഡ്  കരസ്ഥമാക്കി

അക്കാദമിക് എക്സ്‌സലൻസ് അവാർഡ്