ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'* <big>സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.</big> * <big>വീട്ടിലൊരു ലാബ് (Lab @ home)</big> * <big>യുറീക്ക, അക്ഷരമുറ്റം, സ്വദേശി മെഗാ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18: വരി 18:
* <big>പഠനോപകരണങ്ങളുടെ വിതരണം</big>
* <big>പഠനോപകരണങ്ങളുടെ വിതരണം</big>
* <big>ഭവന സന്ദർശനം</big>
* <big>ഭവന സന്ദർശനം</big>
<gallery>
പ്രമാണം:44243 24pravesanothsavam1.jpg|പ്രവേശനോത്സവം
പ്രമാണം:44243 24pravesanothsavam2.jpg|പ്രവേശനോത്സവം
പ്രമാണം:44243 24Parentaleducation1.jpg|രക്ഷാകർതൃവിദ്യാഭ്യാസം
പ്രമാണം:44243 24Parentaleducation2.jpg|രക്ഷാകർതൃവിദ്യാഭ്യാസം
പ്രമാണം:44243 24Environmentday1.jpg|പരിസ്ഥിതിദിനം ഉദ്ഘാടനം വിഴിഞ്ഞം കോസ്റ്റൽ പോലീസ്
പ്രമാണം:44243 24Environmentday2.jpg|പരിസ്ഥിതിദിനം
പ്രമാണം:44243 24Vayanaday1.jpg|വായനാദിന പ്രതിജ്ഞ
പ്രമാണം:44243 24Vayanaday2.jpg|വായനാദിനം ഉദ്ഘാടനം രാജൻ വി പൊഴിയൂർ
പ്രമാണം:44243 24Rabies awareness.jpg|റാബിസ് ബോധവത്ക്കരണ ക്ലാസ്
പ്രമാണം:44243 24adolescents counciling2.jpg|സ്റ്റുഡൻറ് എംപവർമെൻറ് പ്രോഗ്രാം
</gallery>

14:26, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

  • സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.
  • വീട്ടിലൊരു ലാബ് (Lab @ home)
  • യുറീക്ക, അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ ക്വിസ് പരിപാടികൾ‍
  • ദിനാചരണങ്ങൾ, സെമിനാറുകൾ
  • സയൻസ് ലാബ്
  • സയൻസ് പാർക്ക്, പരീക്ഷണ നിരീക്ഷണങ്ങൾ
  • ഗണിതലാബ് പ്രവർത്തനങ്ങൾ
  • ലൈബ്രറിയിൽ വിഷയാടിസ്ഥാനത്തിലുളള ആയിരത്തോളം പുസ്കതകങ്ങൾ കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ഉപയോഗിക്കുന്നു.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി.
  • LSS/USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം.
  • കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു.
  • ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം
  • ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet)
  • CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ.
  • PTA/SMC/SRG യോഗങ്ങൾ
  • അധ്യാപകരുടെ പരിശീലന പരിപാടികൾ
  • പഠനോപകരണങ്ങളുടെ വിതരണം
  • ഭവന സന്ദർശനം