"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content
(Content)
വരി 12: വരി 12:
[[പ്രമാണം:24065-Environment.jpeg|ലഘുചിത്രം]]

ഈ വർഷത്തെ പരിസ്ഥിതിദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. Agna Joy ഏവർക്കും സ്വാഗതം ആശംസിച്ചു. MPTA President അമ്പിളി പ്രിൻസ് അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ Sr. Mariet പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശത്തെ ആസ്പദമാക്കി Jana shamsudeen പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത Vaiga A.R  ആലപിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  HM Sr. Lisjo കുട്ടികളോട് സംസാരിച്ചു. പരിസ്ഥിതി ക്ലബ്  ലീഡർ Hansa P.M പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.  Amrin P Manzoor ഏവർക്കും നന്ദി പറഞ്ഞു.

<big>'''വായനദിനം 2024'''</big>
[[പ്രമാണം:24065-Reading Day.jpg|ലഘുചിത്രം]]
വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജൊ, മാനേജർ സിസ്റ്റർ മരിയറ്റ്,  ശ്രീമതി ഹെറിൻ പൗലോസ്, കുമാരി അനൈദ ജെയ്സൺ ,കുമാരി കൃഷ്ണപ്രിയ, കുമാരി നിയാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. വായനാദിന പ്രതിജ്ഞയും വായനയോടനുബന്ധിച്ചു നടത്തിയ ഭാഷാപ്രവർത്തനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് ലൈബ്രറി മത്സരം നടത്തി. VIII C ,  IXA, XA എന്നീ ക്ലാസ്സുകാർ സമ്മാനാർഹരായി.

[[വർഗ്ഗം:24065]]
[[വർഗ്ഗം:24065]]
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498403" എന്ന താളിൽനിന്ന് ശേഖരിച്ചത്