Jump to content
സഹായം

"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
[[പ്രമാണം:Pravesanolsavam2 2024-25.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:Pravesanolsavam2 2024-25.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:Pravesanolsavam4 2024-25.jpg|ലഘുചിത്രം|ഇടത്ത്‌|പ്രവേശനോത്സവം 2024-25]]
[[പ്രമാണം:Pravesanolsavam4 2024-25.jpg|ലഘുചിത്രം|ഇടത്ത്‌|പ്രവേശനോത്സവം 2024-25]]
== '''വയോജന ചൂഷണ വിരുദ്ധ ദിനം''' ==
വയോജന ചൂഷണ വിരുദ്ധ ദിനത്തിൽ മുതിർന്ന പൗരൻ കെ.എം മാധവനെ ഹെഡ്മാസ്റ്റർ പി സത്യനാഥൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്നത്തെ കാലത്ത് പ്രായമായവരെ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്ന അവസരത്തിൽ കുട്ടികളിൽ വയോജനങ്ങളെ സംരക്ഷിക്കണമെന്ന സന്ദേശം ഉണർത്തുവാൻ പരിപാടിയിലൂടെ സാധിച്ചു. വയോജന പീഡന വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496810" എന്ന താളിൽനിന്ന് ശേഖരിച്ചത്