"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
ഗവ: ഹൈസ്‌കൂൾ കൊളത്തൂർ ഒന്നാം തരത്തിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ശില്പശാല നടത്തി. പുതിയ പാഠപുസ്തകത്തെയും പഠന രീതിയെയും പരിചയപ്പെടുത്തുക പഠനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കളുടെ പഠന പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. വാർഡ് മെമ്പർ എം.ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിയർ അസിസ്റ്റന്റ് ശ്രീജ പി.പി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. അനിൽകുമാർ , പുഷ്പ രാജൻ കെ. എന്നിവർ ആശംസകൾ അറിയിച്ചു. സന്ധ്യ. കെ.ജി സ്വാഗതവും മായ ടീച്ചർ നന്ദിയും പറഞ്ഞു. അശ്വതി എസ് , മായ, സോഫി മൈക്കിൾ, സന്ധ്യ.കെ.ജി തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.

[[പ്രമാണം:Onnamtharam onnorukkam 11072.jpg|ലഘുചിത്രം|നടുവിൽ|ഒന്നാന്തരം ഒന്ന് ഒരുക്കം]]

== '''പ്രവേശനോത്സവം 2024-25''' ==
ഉത്സവപ്രതീതിയിൽ കൊളത്തൂർ ഗവ''':''' ഹൈസ്കൂൾ പ്രവേശനോത്സവം'''.''' ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ എം ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പ്രവർത്തകനായ ശ്രീ ലോഹിതാക്ഷൻ പി കെ മുഖ്യാഥിതിയായി.പി ടി എ പ്രസിഡന്റ്‌ ശ്രീ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഒന്ന്, പ്രിപ്രൈമറി, മറ്റു ക്ലാസുകൾ എന്നിവയിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു, രണ്ടാം വാർഡ് മെമ്പർ പ്രിയ. കെ , മൂന്നാം വാർഡ് മെമ്പർ നൂർജാഹാൻ ബി.എൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ ബലൂണും കിരീടവും നൽകി മുതിർന്ന കുട്ടികൾ  സ്വീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ടീച്ചർ നന്ദി പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി മായ ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകി. SSLC വിജയികളായ മുഴുവൻ കുട്ടികളെയും LSS, USS, NMMS, ഇൻസ്പെയർ വിജയികളായവരെയും ചടങ്ങിൽ വച്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

14:05, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ഒന്നാന്തരം ഒന്ന് ഒരുക്കം 2024-25

ഗവ: ഹൈസ്‌കൂൾ കൊളത്തൂർ ഒന്നാം തരത്തിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ശില്പശാല നടത്തി. പുതിയ പാഠപുസ്തകത്തെയും പഠന രീതിയെയും പരിചയപ്പെടുത്തുക പഠനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കളുടെ പഠന പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. വാർഡ് മെമ്പർ എം.ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിയർ അസിസ്റ്റന്റ് ശ്രീജ പി.പി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. അനിൽകുമാർ , പുഷ്പ രാജൻ കെ. എന്നിവർ ആശംസകൾ അറിയിച്ചു. സന്ധ്യ. കെ.ജി സ്വാഗതവും മായ ടീച്ചർ നന്ദിയും പറഞ്ഞു. അശ്വതി എസ് , മായ, സോഫി മൈക്കിൾ, സന്ധ്യ.കെ.ജി തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.

ഒന്നാന്തരം ഒന്ന് ഒരുക്കം

പ്രവേശനോത്സവം 2024-25

ഉത്സവപ്രതീതിയിൽ കൊളത്തൂർ ഗവ: ഹൈസ്കൂൾ പ്രവേശനോത്സവം. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ എം ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പ്രവർത്തകനായ ശ്രീ ലോഹിതാക്ഷൻ പി കെ മുഖ്യാഥിതിയായി.പി ടി എ പ്രസിഡന്റ്‌ ശ്രീ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒന്ന്, പ്രിപ്രൈമറി, മറ്റു ക്ലാസുകൾ എന്നിവയിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു, രണ്ടാം വാർഡ് മെമ്പർ പ്രിയ. കെ , മൂന്നാം വാർഡ് മെമ്പർ നൂർജാഹാൻ ബി.എൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ ബലൂണും കിരീടവും നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ടീച്ചർ നന്ദി പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി മായ ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകി. SSLC വിജയികളായ മുഴുവൻ കുട്ടികളെയും LSS, USS, NMMS, ഇൻസ്പെയർ വിജയികളായവരെയും ചടങ്ങിൽ വച്ച് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.