"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 175: | വരി 175: | ||
== പാഠ്യ വിഷയങ്ങളും പൊതു പ്രവർത്തനങ്ങളും == | == പാഠ്യ വിഷയങ്ങളും പൊതു പ്രവർത്തനങ്ങളും == | ||
ഹൈ ടെക് ഉപകരണ സജ്ജീകരണം ,ഗ്രാഫിക് ഡിസൈനിങ് ,അനിമേഷൻ ,മലയാളം കമ്പ്യൂട്ടിങ്,മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ മതിയായ വിജ്ഞാനം പകർന്നു നല്കാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾക്ക് കഴിഞ്ഞു .ജൂലൈ ,ഒക്ടോബർ ,ജനുവരി എന്നി മാസങ്ങളിൽ കൈറ്റ് മിസ്‌ട്രീസ്‌മാർ ഒത്തു ചേർന്ന് അവലോകന യോഗം നടത്തി ഈ ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ കൊണ്ട് പോകുന്നു . | ഹൈ ടെക് ഉപകരണ സജ്ജീകരണം ,ഗ്രാഫിക് ഡിസൈനിങ് ,അനിമേഷൻ ,മലയാളം കമ്പ്യൂട്ടിങ്,മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ മതിയായ വിജ്ഞാനം പകർന്നു നല്കാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾക്ക് കഴിഞ്ഞു .ജൂലൈ ,ഒക്ടോബർ ,ജനുവരി എന്നി മാസങ്ങളിൽ കൈറ്റ് മിസ്‌ട്രീസ്‌മാർ ഒത്തു ചേർന്ന് അവലോകന യോഗം നടത്തി ഈ ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ കൊണ്ട് പോകുന്നു . | ||
== 2024-25 പ്രവർത്തനങ്ങൾ == |
12:37, 17 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ
22058-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22058 |
യൂണിറ്റ് നമ്പർ | LK/2019/22058 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | THRISSUR |
ഉപജില്ല | THRISSUR EAST |
ലീഡർ | AAKASH M |
ഡെപ്യൂട്ടി ലീഡർ | ATHUL K BINU |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | JOYCE ROJA VARGHESE |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MINI K J |
അവസാനം തിരുത്തിയത് | |
17-06-2024 | Peechi22058 |
2023-26 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 13-06-2023 ന് നടത്തുകയും 23 അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനം | അഡ്മിഷൻ നം | അംഗങ്ങളുടെ പേര് | ക്ലാസ്സ് |
---|---|---|---|
1 | 14132 | AAKASH M | 8 A |
2 | 13802 | SARATHKUMAR K R | 8 B |
3 | 13874 | ARYANANDHA C T | 8 B |
4 | 13812 | DIVYA M V | 8 B |
5 | 13758 | ASHIK K S | 8 B |
6 | 13951 | ALAN VIJU | 8 A |
7 | 13883 | PRANAVKRISHNA JAYAN | 8 A |
8 | 13743 | ABHISHEK P K | 8 A |
9 | 13820 | SREENANDHA M S | 8 B |
10 | 13803 | ABHISHEK M P | 8 B |
11 | 13917 | ABHAYDEV T P | 8 A |
12 | 13772 | ABHISHEK K S | 8 B |
13 | 13878 | KEVIN BINU | 8 A |
14 | 13739 | ALAN SHAJI | 8 A |
15 | 13752 | ARJUN V S | 8 A |
16 | 13773 | ANUSREE P A | 8 A |
17 | 13902 | SREELESH K S | 8 A |
18 | 13793 | SREERANJ P G | 8 B |
19 | 13813 | SREEPRIYA S | 8 B |
20 | 13765 | ELDHO HELIX KURIAKOSE | 8 A |
21 | 13996 | ATHUL K BINU | 8 A |
22 | 13948 | ABEES RAJU | 8 B |
23 | 13777 | METTILDA T J | 8 A |
spc യിൽ സെക്ഷൻ കിട്ടിയ 2 കുട്ടികൾ ഒഴിച്ച് 21 കുട്ടികളാണ് ഈ വർഷത്തെ ബാച്ചിൽ ഉള്ളത് .
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024
ലിറ്റിൽ കൈറ്റ്സ് 2023 -2024 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 19 -07 -2023 ന് നടത്തുകയുണ്ടായി .പ്രാർത്ഥനയോടെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു ബഹുമാനപ്പെട്ട HM .ശ്രീമതി ഡെയ്സി ടീച്ചർ ഏല്ലാവർക്കും സ്വാഗതം ആശംസിച്ചു . KITE ലെ മിസ്ട്രസ് ആയ ജെസ്‌ലിൻ ടീച്ചർ കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കുകയുണ്ടായി .റോബോട്ടിക്‌സ് ,അനിമേഷൻ ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകി . ലീഡർ മാസ്റ്റർ ആകാശ് എല്ലാവർക്കും നന്ദി പറഞ്ഞു.
ഫ്രീഡം ഫെസ്റ്റ് 2023
ആഗസ്റ്റ് 9 ന് സ്‌കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് 2023 സന്ദേശം നൽകി .ഓപ്പൺ ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന
IT കോർണർ സംഘടിപ്പിക്കുകയും ,ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ മൽസരം നടത്തുകയും ചെയ്‌തു ..നല്ല പോസ്റ്റർ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .
IT മേള
ജി.എച്ച് .എച്ച് .എസ് പട്ടിക്കാട് സ്‌കൂളിൽ വെച്ചു 30 / 10/ 2023 ന് നടത്തിയ ഐ ടി മേളയിൽ ഹൈ സ്‌കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിൽ അഭയ് ദേവ് ടി പി യും അനിമേഷൻ വിഭാഗത്തിൽ അതുൽ കെ ബിനു വും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി .
പാഠ്യ വിഷയങ്ങളും പൊതു പ്രവർത്തനങ്ങളും
ഹൈ ടെക് ഉപകരണ സജ്ജീകരണം ,ഗ്രാഫിക് ഡിസൈനിങ് ,അനിമേഷൻ ,മലയാളം കമ്പ്യൂട്ടിങ്,മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ മതിയായ വിജ്ഞാനം പകർന്നു നല്കാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾക്ക് കഴിഞ്ഞു .ജൂലൈ ,ഒക്ടോബർ ,ജനുവരി എന്നി മാസങ്ങളിൽ കൈറ്റ് മിസ്‌ട്രീസ്‌മാർ ഒത്തു ചേർന്ന് അവലോകന യോഗം നടത്തി ഈ ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ കൊണ്ട് പോകുന്നു .