"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
=='''കരിയർ ഗൈഡൻസ് ശില്പശാല നടത്തി'''==
=='''കരിയർ ഗൈഡൻസ് ശില്പശാല നടത്തി'''==
വയനാട് ജില്ലാ പഞ്ചായത്തിന്റെയും, ഹയർ സെക്കൻഡറി  കരിയർ ഗൈഡൻസ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലെസൺ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ - പട്ടികജാതി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , വാർഡ് മെമ്പർ ടി.പി ഷിജു , കെ. അനിൽകുമാർ , പി.ഡി. ഹരി എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറി കരിയർ കൗൺസലർ ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.

3,306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496114" എന്ന താളിൽനിന്ന് ശേഖരിച്ചത്