"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2024 -25 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
== കുരുന്നു നവാഗതർക്ക് ഗംഭീര സ്വാഗതമേകി  ജി യു പി എസ് മുണ്ടോത്തുപറമ്പ് ==

ജി യുപിഎസ് മുണ്ടോത്ത് പറമ്പ് സ്കൂളിലെ 2024- 25 അധ്യായന വർഷത്തിലെ    പ്രവേശനോത്സവം  വളരെ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കായി "രക്ഷിതാവും കുട്ടിയും" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ഹെഡ്മാസ്റ്റർ ശ്രീ അഹ്മദ് മാസ്റ്റർ സംസാരിച്ചു. നവാഗതർക്ക് പായസം നൽകി സന്തോഷം പങ്കുവെച്ചു.

20:08, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

കുരുന്നു നവാഗതർക്ക് ഗംഭീര സ്വാഗതമേകി  ജി യു പി എസ് മുണ്ടോത്തുപറമ്പ്