"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 187: വരി 187:
<gallery widths="200" heights="195">
<gallery widths="200" heights="195">
</gallery>
</gallery>
== ലിറ്റിൽ കൈറ്റ്സ് അവാർ‍‍ഡ്  2023 ==
[[പ്രമാണം:29010 award1.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}

19:48, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള ലിറ്റിൽ കൈറ്റ് പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ. ശ്രീ. രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു

ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലം രണ്ടാം സ്ഥാനം

പി.ടി എ യുടെ അനുമോദനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി ന്ധകൂളിലെ പി.ടി. എ യുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടിയ കുട്ടികളെ അനുമോദിച്ചു. പി.ടി. എ പ്രസിഡൻറ് ശ്രീ. കൊന്താലം ഹസ്സൻ അധ്യക്ഷത വഹിച്ച യോഗം ഇളം ദേശം ബോക്ക് പഞ്ചായത്ത് പ്രസിഡൻറ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി സി.വി. സുനിത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി എന്നിവർ അവാർഡ് ജേതാക്കൾക്ക് മെമെന്റോ നൽകി.ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള കുടയത്തൂർ അഗ്രികൾച്ചറൽ ബാങ്ക് സെക്രട്ടറി അബ്ദുൾ നിസാർ എന്നിവർ പുതിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് ഐ.ഡി. കാർഡ് വിതരണം ചെയ്തു. മുൻപ്രിൻസിപ്പൽ റോയി ഫിലിപ്, കൈറ്റ് മിസ്ട്രസ് കൊച്ചു റാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ S.D ഷീജ സ്വാഗതവും. HM in charge ഉഷാകുമാരി KP നന്ദിയും പറഞ്ഞു.

അമൃതബിന്ദുക്കൾ പൊഴിയുന്ന വഴികൾ

കടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അമൃത ബിജു ചിത്രരചന , എബ്രോയ്ഡറി, ഡിജിറ്റൽ പെയിൻറിംഗ് എന്നിവയിലെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. നേർക്കാഴ്ച ചിത്രരചനയിൽ അമൃത സമ്മാനാർഹയായി .കണ്ണൂർ വച്ച് നടന്ന ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരരമാണ്.

ചിത്ര രചനയുടെ മാസ്മരിക ലോകത്തേയ്ക്ക് നമ്മെ എത്തിക്കുന്ന അമൃത ബിജുവിന്റെ ചിത്രങ്ങളിലേയ്ക്ക്.........

അമൃത ബിജു

തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ , പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തിന്റെ ചിത്രീകരണം അമൃത ബിജു വരച്ചത്

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജി. അഭിമന്യു നിർമ്മിച്ച പുല്ലു വെട്ടുന്ന യന്ത്രം

കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ  അഞ്ചാം ക്ലാസ് വിദ്യാർത്ഥി  അഭിമന്യു നിർമ്മിച്ച പുല്ല് വെട്ടുന്ന യന്ത്രം ശ്രദ്ധേയമാവുന്നു.പി  വി സി പൈപ്പും കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന മിനിമോട്ടർ ഉം വയറും ബാറ്ററിയും ബ്ലേഡും ഘടിപ്പിച്ചാണ് പുല്ലു വെട്ടുന്ന യന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത് ബാറ്ററി ഒഴിവാക്കി സോളാർ പാനൽ ഉപയോഗിച്ച് പുല്ലുവെട്ടി യന്ത്രം പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ് അഭിമന്യു മാത്രമല്ല.ഇതുവഴി ശാസ്ത്ര പ്രവർത്തനങ്ങളോടും ശാസ്ത്രതത്വങ്ങളോടും ഉള്ള ആഭിമുഖ്യം മറ്റു കുട്ടികളിൽ കൂടി വളർത്താൻ ഇങ്ങനെയുള്ള ഉള്ള  നിർമ്മാണരീതികൾ സഹായകരമാകും

സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം

നൈതികം സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജ ഷാജിയിൽ നിന്ന് അധ്യാപിക മേഴ്സി ഫിലിപ്പ് ട്രോഫി ഏറ്റു വാങ്ങുന്നു.

നൂറിന്റെ നിറവിൽ

ലോക്ഡൗൺ പ്രവർത്തനം

Step Project

ശാസ്ത്രമേള പ്രതിഭകൾ

ഓൺലൈൻ ട്രോഫികൾ

ഓൺലൈൻ സർട്ടിഫിക്കറ്റുുകൾ

SSLC FULL A+ജേതാക്കൾ

SSLC FULL A+ജേതാക്കൾ-MP യുടെ അനുമോദനം.

SSLC 100% വിജയം



LSS Winners

NMMS 2022

അരുണിമ ഗിരീഷ് NMMS സ്ക്കോളർഷിപ്പിന് അർഹയായി

SSLC -2022-100%

SSLC 100%

FULL A+ ജോതാവ്

അനശ്വര പി എ

സ്ക്കൂൾ വിക്കി അവാർഡ് 2022

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വീണ്ടും അവാർഡിന്റെ തിളക്കം. സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരം 2022 ആണ് സ്കൂളിനെ തേടി എത്തിയിരിക്കുന്നത്. സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്ക‍ൂൾ വിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബഹു. പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്ക്ഷത വഹിച്ചു. ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥി ആയിരുന്നു. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ആശംസ അർപ്പിച്ചു. കൈറ്റ് ചിഫ് എക്സിക്യൂട്ടീവ് ഒാഫിസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും SCERTഡയറക്ടർ ഡോ. ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ഐടി കോ ഓർഡിനേറ്റർ കൊച്ചുറാണി ജോയി, അധ്യാപകരായ കെ.കെ ഷൈലജ, ജോസഫ് മാത്യു ,വീദ്യാർഥികളായ അഭിജിത് പി ഷോമോൻ, പി എ അർജുൻ, റിയ റെനി, ഹെലൻ ഷാജി എന്നിവർ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ഏറ്റുവാങ്ങി.

ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം

എൻ എസ് എസ് യൂണിറ്റിന്റെ അംഗീകാരം

SSLC -2024-100%

ലിറ്റിൽ കൈറ്റ്സ് അവാർ‍‍ഡ് 2023


...തിരികെ പോകാം...