"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

പ്രവേശനോത്സവത്തിന്റ  ഭാഗമായി നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിന്റ  ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം പ്രശാന്ത് നിർവ്വഹിച്ചു.

[[പ്രമാണം:12043 p1.jpg|ഇടത്ത്‌|ലഘുചിത്രം|നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിക്കുന്നു.]]'''പരിസ്ഥിതി ദിനം 2024'''
[[പ്രമാണം:12043 p1.jpg|ഇടത്ത്‌|ലഘുചിത്രം|നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിക്കുന്നു.]]

== '''പരിസ്ഥിതി ദിനം 2024''' ==
ജൂൺ -5 പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഗോത്രകവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.പ്രകാശ് ചെന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. കാട് നിലനിർത്തേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുയും തൻ്റെ കാട് ആരുടേത് എന്ന കവിത ആലപിക്കുകയും ചെയ്തു. തുടർന്ന് ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു.

ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇടം നേടിയ തൻ്റെ കവിതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.

20:22, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

പ്രവേശനോത്സവത്തിന്റ ഭാഗമായി നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിന്റ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം പ്രശാന്ത് നിർവ്വഹിച്ചു.

നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിക്കുന്നു.

പരിസ്ഥിതി ദിനം 2024