"വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:
[[പ്രമാണം:42050 blood donation day 2024.jpg|ലഘുചിത്രം|രക്തദാന ദിനം]]
[[പ്രമാണം:42050 blood donation day 2024.jpg|ലഘുചിത്രം|രക്തദാന ദിനം]]
രക്ത ദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ജെ ആർ സി കുട്ടികൾ സംസാരിച്ചു .ജെ ആർ സി ക്ലബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയും പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.
രക്ത ദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ജെ ആർ സി കുട്ടികൾ സംസാരിച്ചു .ജെ ആർ സി ക്ലബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയും പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.
[[പ്രമാണം:42050 blood donation day 24 1.jpg|ലഘുചിത്രം|സ്കിറ്റ് അവതരണം -ജെ ആർ സി ]]

19:37, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024 -2025 അധ്യയന വർഷത്തെ ജെ .ആർ സി ക്ലബ് കൺവീനർ ആയി ശ്രീമതി .രാഗി രഘുനാഥ് ചുമതലയേറ്റു .ഈ വർഷത്തെ ജെ.ആർ .സി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തോട് കൂടി ആരംഭിച്ചു .

പരിസ്ഥിതി ദിനം ജൂൺ 5 -2024

പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ജെ ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതിദിന റാലി ,ബോധവൽക്കരണ പോസ്റ്റർ പ്രദർശനം ,വൃക്ഷ തൈ നടീൽ എന്നിവയിൽ ജെ.ആർ.സി ക്ലബ് അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചു .

പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം
പരിസ്ഥിതിദിനം

രക്തദാനദിനം -ജൂൺ 14

രക്തദാന ദിനം

രക്ത ദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ജെ ആർ സി കുട്ടികൾ സംസാരിച്ചു .ജെ ആർ സി ക്ലബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയും പോസ്റ്ററുകൾ നിർമിക്കുകയും ചെയ്തു.

സ്കിറ്റ് അവതരണം -ജെ ആർ സി