"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
</gallery>
</gallery>


== പരിസ്ഥിതി ദിന ക്വിസ് ==
== പരിസ്ഥിതി ദിന ക്വിസ് 2024 ==
ഹൈസ്കൂൾ തലത്തിൽ  പരിസ്ഥിതി ദിനത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
ഹൈസ്കൂൾ തലത്തിൽ  പരിസ്ഥിതി ദിനത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ്സിൽ  ഉയർന്ന സ്ഥാനം കിട്ടിയവർക്ക്  സമ്മാനം നൽകി ആദരിച്ചു.
<!--[[പ്രമാണം:16060-env.quizHS.resized.jpg|ലഘുചിത്രം]]-->
[[പ്രമാണം:16060-env2024-prize.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച വേദ ലക്ഷ്മി വി ക്ക് ഉപഹാരം നൽകുന്നു]]
 
[[പ്രമാണം:16060-env2024prize2.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച റിഫ മെഹറിന് ഉപഹാരം നൽകുന്നു]]

07:33, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25



പ്രവേശനോത്സവം.

2024 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി കൊണ്ടാടപ്പെട്ടു .പ്രവേശനോത്സവം ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അവറുകളാണ്. അധ്യക്ഷൻ ലത്തീഫ് മനത്താനത്ത് അവറുകളാണ്. പ്രവേശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് സ്കൂൾ പ്രിൻസിപ്പാൾ കമറുദ്ദീൻ മാസ്റ്ററാണ് പ്രവേശനോത്സവ ചടങ്ങിൽ പിടിഎ ഭാരവാഹികളും നാട്ടുകാരും ഉണ്ടായിരുന്നു. .പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നൃത്തവും ഗാനമേളയും നടത്തി

ചിത്രശാല

പ്രവേശനോത്സവ കാഴ്ചകൾ

പരിസ്ഥിതി ദിനം 2024

ഈ വർഷത്തെ പരിസ്ഥിതി ദിനം എൽ പി, യു പി ,ഹൈസ്കൂൾ തലങ്ങളിൽ വിപുലമായി നടന്നു

ലോക പരിസ്ഥിതി ദിനം (WED) എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്നു. ഭൗമദിനം പോലെ, പരിസ്ഥിതിയെക്കുറിച്ച് പഠിക്കാനും സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഭാവിയിൽ സഹായിക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കാനുമുള്ള ഒരു ദിവസമാണിത്. സ്കൂളിൽ ആഘോഷിക്കാൻ, നിങ്ങൾക്ക് പ്രകൃതിയുമായി ആശയവിനിമയം നടത്താനും പുതിയ പാരിസ്ഥിതിക പരിപാടികൾ സൃഷ്ടിക്കാനും പ്രകൃതി കേന്ദ്രീകൃത പാഠ പദ്ധതികൾ ഉപയോഗിക്കാനും ഭൂമിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിക്കാനും കഴിയും.

പരിസ്ഥിതി ദിന കാഴ്ചകൾ

പരിസ്ഥിതി ദിന ക്വിസ് 2024

ഹൈസ്കൂൾ തലത്തിൽ പരിസ്ഥിതി ദിനത്തിനെ കുറിച്ച് ബോധവാന്മാരാകുന്നതിന് വേണ്ടി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ്സിൽ ഉയർന്ന സ്ഥാനം കിട്ടിയവർക്ക് സമ്മാനം നൽകി ആദരിച്ചു.

പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച വേദ ലക്ഷ്മി വി ക്ക് ഉപഹാരം നൽകുന്നു
പരിസ്ഥിതിദിന ക്വിസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച റിഫ മെഹറിന് ഉപഹാരം നൽകുന്നു