"ഗവ. എച്ച്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(included gallary - praveshanolsavam 5 images) |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം 2024 - '25''' | |||
2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കൾ രാവിലെ 10 മണിക്ക് വാർഡ് കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽമോൻ ജെ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ അഭ്യുദയകാംഷികൾ ആയ പ്രമുഖ വ്യക്തികൾ ആശംസ അർപ്പിച്ചു സംസാരിച്ചു. ഒന്നാം ക്ലാസ്സിലെ പുതിയ കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി സ്വീകരിച്ചു. കഴിഞ്ഞ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിഷ്ണു സി എസ് , അനുശ്രീ വി യു എന്നീ കുട്ടികൾക്ക് യാസ്മിൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരം നൽകി. ശ്രീമതി അനിത ഇ എ കൃതജ്ഞത അറിയിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:26091-praveshanolsavam3.jpg|2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത വാർഡ് കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽമോൻ ജെ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുന്നു. | പ്രമാണം:26091-praveshanolsavam3.jpg|2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത വാർഡ് കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽമോൻ ജെ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുന്നു. |
13:38, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024 - '25
2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കൾ രാവിലെ 10 മണിക്ക് വാർഡ് കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽമോൻ ജെ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ അഭ്യുദയകാംഷികൾ ആയ പ്രമുഖ വ്യക്തികൾ ആശംസ അർപ്പിച്ചു സംസാരിച്ചു. ഒന്നാം ക്ലാസ്സിലെ പുതിയ കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി സ്വീകരിച്ചു. കഴിഞ്ഞ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിഷ്ണു സി എസ് , അനുശ്രീ വി യു എന്നീ കുട്ടികൾക്ക് യാസ്മിൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരം നൽകി. ശ്രീമതി അനിത ഇ എ കൃതജ്ഞത അറിയിച്ചു.
-
2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത വാർഡ് കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽമോൻ ജെ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുന്നു.
-
2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം - ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടി തനിക്ക് കിട്ടിയ സമ്മാനങ്ങൾ കൂട്ടുകാരിയെ കാണിക്കുന്നു
-
2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം - ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടി സ്റ്റേജിലെ ചടങ്ങുകൾ കൗതുകത്തോടെ വീക്ഷിക്കുന്നു
-
2024 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിഷ്ണു സി എസ് , യാസ്മിൻ ഫൗണ്ടേഷൻ നൽകിയ ഉപഹാരം സ്വീകരിക്കുന്നു
-
2024 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ അനുശ്രീ വി യു, യാസ്മിൻ ഫൗണ്ടേഷൻ നൽകിയ ഉപഹാരം സ്വീകരിക്കുന്നു