"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(content) |
||
വരി 3: | വരി 3: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
'''എടത്തിരുത്തി സെന്റ് ആൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ പൂമ്പാറ്റകളെ പോൽ അലംകൃതരായി നവാഗതർ വിരുന്നെത്തി. അലങ്കരിച്ചൊരുക്കിയ വിദ്യാലയങ്കണത്തിൽ വെച്ച് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ.നിഖിൽ എം.എസ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.സെബിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്‍ട്രസ് സി.ലിസ്‍ജോ സ്വാഗതം ആശംസിച്ചു. ശ്രീമതി എലിസബത്ത് ഫ്രാൻസിസ്, ശ്രീമതി മേരി പാറക്കൽ, ശ്രീമതി ലയ ജോസ്, കുമാരി സിയ പർവിൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും, ബാൻഡ് വാദ്യഘോഷവും പ്രവേശനോത്സവത്തിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.''' | '''എടത്തിരുത്തി സെന്റ് ആൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ പൂമ്പാറ്റകളെ പോൽ അലംകൃതരായി നവാഗതർ വിരുന്നെത്തി. അലങ്കരിച്ചൊരുക്കിയ വിദ്യാലയങ്കണത്തിൽ വെച്ച് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ.നിഖിൽ എം.എസ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.സെബിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്‍ട്രസ് സി.ലിസ്‍ജോ സ്വാഗതം ആശംസിച്ചു. ശ്രീമതി എലിസബത്ത് ഫ്രാൻസിസ്, ശ്രീമതി മേരി പാറക്കൽ, ശ്രീമതി ലയ ജോസ്, കുമാരി സിയ പർവിൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും, ബാൻഡ് വാദ്യഘോഷവും പ്രവേശനോത്സവത്തിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.''' | ||
== '''ലഹരി വിരുദ്ധ ബോധവത്കരണം''' == | |||
എസ് പി ജി ലീഡർ സുജ സാജൻ ടീച്ചർ ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്തു. സ്കൂളിലെ എല്ലാ സ്റ്റാഫിനും സുജ ടീച്ചർ ക്ലാസ് എടുത്തു. സ്റ്റാഫ് ചർച്ചചെയ്ത് സ്കൂളിൽ നടപ്പാക്കേണ്ട പദ്ധതികൾ ക്രോഡീകരിച്ചു. സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും സ്കൂളിൽ തയ്യാറാക്കിയ പോസ്റ്റർ ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്തു ;വിശദാംശങ്ങൾ അവരെഅറിയിച്ചു. |
10:24, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
എടത്തിരുത്തി സെന്റ് ആൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ പൂമ്പാറ്റകളെ പോൽ അലംകൃതരായി നവാഗതർ വിരുന്നെത്തി. അലങ്കരിച്ചൊരുക്കിയ വിദ്യാലയങ്കണത്തിൽ വെച്ച് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ.നിഖിൽ എം.എസ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.സെബിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്‍ട്രസ് സി.ലിസ്‍ജോ സ്വാഗതം ആശംസിച്ചു. ശ്രീമതി എലിസബത്ത് ഫ്രാൻസിസ്, ശ്രീമതി മേരി പാറക്കൽ, ശ്രീമതി ലയ ജോസ്, കുമാരി സിയ പർവിൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും, ബാൻഡ് വാദ്യഘോഷവും പ്രവേശനോത്സവത്തിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണം
എസ് പി ജി ലീഡർ സുജ സാജൻ ടീച്ചർ ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്തു. സ്കൂളിലെ എല്ലാ സ്റ്റാഫിനും സുജ ടീച്ചർ ക്ലാസ് എടുത്തു. സ്റ്റാഫ് ചർച്ചചെയ്ത് സ്കൂളിൽ നടപ്പാക്കേണ്ട പദ്ധതികൾ ക്രോഡീകരിച്ചു. സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും സ്കൂളിൽ തയ്യാറാക്കിയ പോസ്റ്റർ ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്തു ;വിശദാംശങ്ങൾ അവരെഅറിയിച്ചു.