"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:


== ബാലവേലവിരുദ്ധദിനം 2024 ==
== ബാലവേലവിരുദ്ധദിനം 2024 ==
2024-25 അധ്യയനവർഷത്തിലെ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ 12-6-2024 ബുധനാഴ്ച സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ 7 ബിയിൽ  പഠിക്കുന്ന ഖദീജത്തുൽ കുബ്ര ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാ വിദ്യാർഥിനികളും അത് ഏറ്റുചൊല്ലി സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി അംബുജം ടീച്ചർ ബാലവേലയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ലഘു വിവരണം നൽകി.

22:22, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024- 2025

പ്രവേശനോത്സവ ഗാനം
പ്രവേശനോത്സവം 3/ 6/2024

എച്ച്എസ്എസ് ഫോർ ഫ ൾസ് വെങ്ങാനൂരിലെ 2024 25 അധ്യോയന വർഷത്തിലെ പ്രവേശനോത്സവം 03.06. 2024 തിങ്കളോഴ്ച സമുചിതമോയ നടത്തി രാവിലെ 9.30 ന് ആരംഭിച്ച ചടങ്ങിൽ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി ദീപ്തി ഗിരീഷ് അധ്യക്ഷ ആയിരുന്നു പ്രിൻസിപ്പൽ ഇൻ ചോർജ് ശ്രീ ഡി ബി പ്രേമജ് കുമാർ സ്വാഗതം പറഞ്ഞു .കോവളം എംഎൽഎ ശ്രീ എം വിൻസെന്റ് ഉൽഘാടനം ചെയ്ത ചടങ്ങിൽ തിരുനന്തപുരം ഫAോർപ്പറേഷൻ വെങ്ങോനൂർ ഡിിഷൻ കൗൺസിലോർ ശ്രീമതി സിന്ധുിജയൻ മുഖ്യോതിഥിയോയിരുന്നു. കവിയും ഗാനരചയിതാവുമായ ശ്രീ ശിവാസ് വാഴമുട്ടം മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് അധ്യാപക രക്ഷAർത്തോ സമിതിയുടെ അധ്യക്ഷൻ ശ്രീ എസ് ഹരീന്ദ്രൻ നായർ സംസാരിച്ചു .2024 മോർച്ചിൽ നടന്ന എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ പാരിതോഷികംനൽകി ബഹുമോനപ്പെട്ട മോനേജർ ആദരിച്ചു ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബീി രഞ്ജിത് കുമാർ നന്ദി പ്രകാശിപ്പിച്ചു .

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024

പരിസ്ഥിതി ദിന റാലി
പരിസ്ഥിതി ദിനാഘോഷം 2024

2024-25 അധ്യായന വർഷത്തിലെ ലോക പരിസ്ഥിതി ദിനം 05/06/2024 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു കുട്ടികൾ പരിസ്ഥിതി ഗാനം പരിസ്ഥിതി സന്ദേശം എന്നിവ നൽകി തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ ബീ വി രഞ്ജിത് കുമോർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന് ആവശ്യകതയെ പറ്റി സംസാരിച്ചു. അസംബ്ലിയെ തുടർന്ന് ബോധവൽക്കരണ റോലി സംഘടിപ്പിച്ചു. സ്കൂൾ ബാൻഡ് ട്രൂപ്പ്, എസ് പി സി, ലെ ഡി ആർ സി എന്നിവയിലെ വിദ്യാർത്ഥിനികൾ റാലിയിൽ പങ്കെടുത്തു കേരള ഫോറെസ്റ് ഡിപ്പാർട്ട്മെന്റിന്റെയും അദാനി ഫൗണ്ടഷണ്ടേയും സ്കൂൾ എസ്പിസി യൂണിറ്റിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഫോറെസ്റ് റേഞ്ച് ഓഫീസർ ശ്രീബിജു സോർ പരിസ്ഥിതി സന്ദേശം നൽകി അദാനി ഫൗണ്ടഷണ്ടേയും ശ്രീ രോല(ഷ് സോർ ശ്രീ സെബോസ്റ്റ്യൻ ബ്രിട്ടോ സോർ എന്നിവർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബാധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ് പി സി കേഡറ്റുകൾ സ്കൂൾ അങ്കണത്തിൽ പരിസ്ഥിതിയുമോയി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു.

ബാലവേലവിരുദ്ധദിനം 2024

2024-25 അധ്യയനവർഷത്തിലെ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ 12-6-2024 ബുധനാഴ്ച സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ 7 ബിയിൽ പഠിക്കുന്ന ഖദീജത്തുൽ കുബ്ര ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാ വിദ്യാർഥിനികളും അത് ഏറ്റുചൊല്ലി സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി അംബുജം ടീച്ചർ ബാലവേലയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ലഘു വിവരണം നൽകി.