"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}

== '''പ്രവേശനോത്സവം-2024''' ==
== '''പ്രവേശനോത്സവം-2023''' ==
ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ആർ സുഗതൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജയരാജ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ് ലാൽ, വാർഡ് മെമ്പർ ജയരാജ് ,എസ്എൻഡിപി ശാഖാ പ്രസിഡൻറ് കെ വി സജി, സെക്രട്ടറി ഷിജു, പ്രിൻസിപ്പാൾ ബി സുരേന്ദ്രനാഥ് ,പിടിഎ വൈസ് പ്രസിഡൻറ് ദീപു, എം പി ടി എ അംഗം ശബ്നം ,സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ രത്നകുമാർ, ഹെഡ്മിസ്ട്രസ് ജി.ലില്ലി, സ്റ്റാഫ് സെക്രട്ടറി സാബു എന്നിവർ സംസാരിച്ചു. വർണ്ണശബളമായ ഉദ്ഘാടനത്തിനുശേഷം   കുട്ടികൾക്ക് മധുരം നൽകുകയും സ്കൂൾ മാഗസിൻ വിതരണം ചെയ്യുകയും ചെയ്തു .  അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നാം തീയതി രാവിലെ 9 മണിക്ക് ശ്രീ പി ചക്രപാണി ആഡിറ്റോറിയത്തിൽ നടന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന പ്രവേശനോത്സവ ചടങ്ങിന്റെ തൽസമയം സംപ്രേഷണം നടത്തിയതിനുശേഷം, സ്കൂളിലെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ ഇ ജയരാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ ശ്രീ ആർ സുഗതൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ എച്ച്എസ്എസ് സീനിയർ അസിസ്റ്റൻറ് ശ്രീലത, ബ്ലോക്ക് മെമ്പർ കണ്ണൻ എസ് ലാൽ,വാർഡ് മെമ്പർ  ജയരാജ് , എസ് എൻ ബിജു , എം ദീപു, സരിത പി ഐ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. അനിൽകുമാറിന്റെ കൃതജ്ഞയോടെ യോഗ നടപടികൾ അവസാനിച്ചു. പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ നേരത്തെ തന്നെ ക്ലാസ് ടീച്ചർമാർ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഓരോ ക്ലാസിലെയും കുട്ടികളെ ക്ലാസ് ടീച്ചർമാർ ക്ലാസിലേക്ക് മധുരം നൽകി ആനയിച്ചു. സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് ഉത്സവസമാനമായി അലങ്കരിച്ചിരുന്നു.  

[[പ്രമാണം:42041 -p1.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ പ്രവേശനോത്സവം''']]
== '''എച്ച്എസ്എസ് പ്രവേശനോത്സവം - 2023''' ==
[[പ്രമാണം:42041p2.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
എച്ച്എസ്എസ് പ്രവേശനോത്സവം ജൂലൈ അഞ്ചിന് പ്ലസ് വൺ വിദ്യാർഥികളുടെ ക്ലാസ് പ്രവേശനത്തോടെ ആരംഭിച്ചു .പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജെ.ലളിത ,മാനേജർ ശ്രീ ആർ സുഗതൻ, പിടിഎ പ്രസിഡണ്ട് ശ്രീ ജയരാജ്, എസ്എൻഡിപി പ്രസിഡണ്ട് ശ്രീ കെ വി സജി ,എസ്എൻഡിപി സെക്രട്ടറി ശ്രീ ഷിജു, എം പി ടി എ  പ്രസിഡൻറ് ശ്രീമതി സരിത പിഐ ,വാർഡ് മെമ്പർ ശ്രീ ടി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:42041-5.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:42041-23p2.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ പ്രവേശനോത്സവം''']]
[[പ്രമാണം:42041 p3.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ പ്രവേശനോത്സവത്തിൽ മാഗസ്ൻ,മധുരം വിതരണം''']]
[[പ്രമാണം:42041-23p4.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:42041-p4.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:42041-23p5.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:42041-23p1.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ പ്രവേശനോത്സവത്തിൽ മാഗസ്ൻ,മധുരം വിതരണം''']]
[[പ്രമാണം:42041-23p3.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]

00:28, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം-2023

2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നാം തീയതി രാവിലെ 9 മണിക്ക് ശ്രീ പി ചക്രപാണി ആഡിറ്റോറിയത്തിൽ നടന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന പ്രവേശനോത്സവ ചടങ്ങിന്റെ തൽസമയം സംപ്രേഷണം നടത്തിയതിനുശേഷം, സ്കൂളിലെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ ഇ ജയരാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ ശ്രീ ആർ സുഗതൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ എച്ച്എസ്എസ് സീനിയർ അസിസ്റ്റൻറ് ശ്രീലത, ബ്ലോക്ക് മെമ്പർ കണ്ണൻ എസ് ലാൽ,വാർഡ് മെമ്പർ  ജയരാജ് , എസ് എൻ ബിജു , എം ദീപു, സരിത പി ഐ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. അനിൽകുമാറിന്റെ കൃതജ്ഞയോടെ യോഗ നടപടികൾ അവസാനിച്ചു. പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ നേരത്തെ തന്നെ ക്ലാസ് ടീച്ചർമാർ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഓരോ ക്ലാസിലെയും കുട്ടികളെ ക്ലാസ് ടീച്ചർമാർ ക്ലാസിലേക്ക് മധുരം നൽകി ആനയിച്ചു. സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് ഉത്സവസമാനമായി അലങ്കരിച്ചിരുന്നു.

എച്ച്എസ്എസ് പ്രവേശനോത്സവം - 2023

എച്ച്എസ്എസ് പ്രവേശനോത്സവം ജൂലൈ അഞ്ചിന് പ്ലസ് വൺ വിദ്യാർഥികളുടെ ക്ലാസ് പ്രവേശനത്തോടെ ആരംഭിച്ചു .പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജെ.ലളിത ,മാനേജർ ശ്രീ ആർ സുഗതൻ, പിടിഎ പ്രസിഡണ്ട് ശ്രീ ജയരാജ്, എസ്എൻഡിപി പ്രസിഡണ്ട് ശ്രീ കെ വി സജി ,എസ്എൻഡിപി സെക്രട്ടറി ശ്രീ ഷിജു, എം പി ടി എ  പ്രസിഡൻറ് ശ്രീമതി സരിത പിഐ ,വാർഡ് മെമ്പർ ശ്രീ ടി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവത്തിൽ മാഗസ്ൻ,മധുരം വിതരണം
സ്കൂൾ പ്രവേശനോത്സവം