"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
 
<gallery>
 
പ്രമാണം:42050 2024 nature 2.jpg|പരിസ്ഥിതി ദിന പോസ്റ്റർ
'''2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .'''
</gallery>'''2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .'''


== '''പരിസ്ഥിതി ദിനം ജൂൺ 5 -2024''' ==
== '''പരിസ്ഥിതി ദിനം ജൂൺ 5 -2024''' ==
വരി 11: വരി 11:
പ്രമാണം:42050 nature 2024.jpg| നേച്ചർ ക്ലബ് ഉത്‌ഘാടനം  
പ്രമാണം:42050 nature 2024.jpg| നേച്ചർ ക്ലബ് ഉത്‌ഘാടനം  
</gallery>
</gallery>
 
[[പ്രമാണം:42050 2024 nature 1.jpg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ ]]
<gallery>
പ്രമാണം:42050 2024 nature 1.jpg|കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ
</gallery>
* [[പ്രമാണം:42050 2024 nature 2.jpg|ലഘുചിത്രം|കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ ]]
* [[പ്രമാണം:42050 2024 nature 2.jpg|ലഘുചിത്രം|കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ ]]

18:21, 9 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .

പരിസ്ഥിതി ദിനം ജൂൺ 5 -2024

നേച്ചർ ക്ലബ്ബ് കൺവീനർ ശ്രീമതി രാജശ്രീ യുടെ നേതൃത്വത്തിൽ സ്കൂളിൽ 2024 -25 വർഷത്തെ പരിസ്ഥിതിദിനത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.നേച്ചർ ക്ലബ് ഉത്‌ഘാടനം നടത്തി  .പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം, പരിസ്ഥിതി ദിന ക്വിസ്,വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .

പ്രാർഥന സുരേഷ് (8 -ബി ),അശ്വിൻ .എസ്‌ .നായർ (10 -എ )എന്നിവർ പരിസ്ഥിതി ദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ലിജിതയും രണ്ടാം സ്ഥാനം ആതിരഅനിയും കരസ്ഥമാക്കി .

പരിസ്ഥിതിദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പ്രാർത്ഥന സുരേഷ് (8 -ബി ), അശ്വിൻ .എസ്‌ .നായർ (10 -എ )
നേച്ചർ ക്ലബ് ഉത്‌ഘാടനം
പരിസ്ഥിതി ദിന പോസ്റ്റർ
  • കുട്ടികൾ തയ്യറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ