"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
'''പ്രാർഥന സുരേഷ് (8 -ബി ),അശ്വിൻ .എസ് .നായർ (10 -എ )'''എന്നിവർ പരിസ്ഥിതി ദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം '''ലിജിത'''യും രണ്ടാം സ്ഥാനം '''ആതിരഅനി'''യും കരസ്ഥമാക്കി . | '''പ്രാർഥന സുരേഷ് (8 -ബി ),അശ്വിൻ .എസ് .നായർ (10 -എ )'''എന്നിവർ പരിസ്ഥിതി ദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം '''ലിജിത'''യും രണ്ടാം സ്ഥാനം '''ആതിരഅനി'''യും കരസ്ഥമാക്കി . | ||
[[പ്രമാണം:42050 nature 24 1.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പ്രാർത്ഥന സുരേഷ് (8 -ബി ), അശ്വിൻ .എസ് .നായർ (10 -എ ) ]] | [[പ്രമാണം:42050 nature 24 1.jpg|ലഘുചിത്രം|പരിസ്ഥിതിദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പ്രാർത്ഥന സുരേഷ് (8 -ബി ), അശ്വിൻ .എസ് .നായർ (10 -എ ) ]] | ||
[[പ്രമാണം:42050 nature 2024.jpg|ലഘുചിത്രം|നേച്ചർ ക്ലബ് ഉത്‌ഘാടനം ]] |
13:27, 8 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024 -25 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ് കൺവീനർ ആയി ശ്രീമതി.രാജശ്രീ ചുമതലയേറ്റു .
പരിസ്ഥിതി ദിനം ജൂൺ 5 -2024
നേച്ചർ ക്ലബ്ബ് കൺവീനർ ശ്രീമതി രാജശ്രീ യുടെ നേതൃത്വത്തിൽ സ്കൂളിൽ 2024 -25 വർഷത്തെ പരിസ്ഥിതിദിനത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.നേച്ചർ ക്ലബ് ഉത്‌ഘാടനം നടത്തി .പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം, പരിസ്ഥിതി ദിന ക്വിസ്,വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി .
പ്രാർഥന സുരേഷ് (8 -ബി ),അശ്വിൻ .എസ് .നായർ (10 -എ )എന്നിവർ പരിസ്ഥിതി ദിന ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ലിജിതയും രണ്ടാം സ്ഥാനം ആതിരഅനിയും കരസ്ഥമാക്കി .