"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
വേശനോത്സവം,പഠനോപകരണശിൽപശാല, യുവകർഷകനുമായുള്ള അഭിമുഖം, മധുരം മലയാളം, കുഞ്ഞു വായന പതിപ്പ് പ്രകാശനം, ഒരു ദിനം കുഞ്ഞറിവ് ക്വിസ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,,യോഗാ ദിന ക്ലാസ്, അമ്മ വായനാ കുഞ്ഞുവായന ,ലഹരി വിരുദ്ധ ഡോക്യുമെൻററി, പത്മശ്രീ കെ വി റാബിയ സന്ദർശനം, ഈദ് ദിവാനിയ, മെഗാ ഒപ്പന, കഥോത്സവം ശില്പശാല, ബഷീർ ദിനം ,കഥോത്സവം ,സ്കൂൾ തിരഞ്ഞെടുപ്പ്, ഹരിതം മനോഹരം, നിലാ ചന്ദ്രിക അമ്മയും കുഞ്ഞും ക്വിസ് ,വായനാ മസാച രണം, നോ വാർ -ഹിരോഷിമ നാഗസാക്കി ദിനം, കുട്ടി പോലീസ് ടീം അരങ്ങേറ്റം,ഓണത്തുമ്പി 2023 ,യുദ്ധവിരുദ്ധ റാലി, പ്രിയപ്പെട്ട അധ്യാപകർക്ക് കത്ത്, കുട്ടി അധ്യാപകരുടെ ക്ലാസ്, വര യുസവം പഠന മികവിൽ രക്ഷിതാക്കളുടെ പങ്ക്- ക്ലാസ്സ്, കളേഴ്സ് ഡേ ,അമ്മമാർക്ക് പാചക മത്സരം, ജലം ജീവാമൃതം ,മൈലാഞ്ചി ഇടൽ മത്സരം, ലൈബ്രറിയിലേക്ക് ഒരു ബുക്ക് ,പ്ലാസ്റ്റിക് രഹിത വിദ്യാലയം, പാവ നാടകം,ചിത്രരചനോത്സവം ,വായനകകാർഡ്്്പല്പശാല, ബഷീർ കഥകൾ ,ഒരു തൈ നടാം-കുട്ടി കർഷകർ, അടുക്കളത്തോട്ടം, കയ്യൊഴുത്ത് മത്സരം, വായനാമത്സരം മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ് ,ഓസോൺ ദിനം ,കേരളപ്പിറവി കേരള ഭൂപട നിർമ്മാണം, ശിശുദിനം ചാച്ചാജി വേഷപ്പകർച്ച യോഗാ ദിനം, നാടൻ പാട്ട് ശില്പശാല, കുരുത്തോല ക്രാഫ്റ്റ്, ചിത്രം വരയ്ക്കൽ പരിശീലനം, മാജിക് ,സ്വാതന്ത്ര്യ ദിനം-ഏറോബിക് ഡാൻസ് പ്രകടനം, പേപ്പർ ക്രാഫ്റ്റ് ശില്പശാല, മെഗാ ക്വിസ്, മികവേകാൻ മിഴിവോടെ-ബോധവൽക്കരണ ക്ലാസ് ,പലഹാരമേള ,ഫ്രൂട്ട്സ് ഡേ കൂട്ടെഴുത്ത്ഭാഷോത്സവം ,പാട്ട് അരങ്ങ്, റീഡേഴ്സ് തിയേറ്റർ, മൺപാത്ര നിർമ്മാണം ശില്പശാല, അറബിക് പദകേളി, അറബിക് ഭാഷാ ദിന ക്വിസ് , ക്ലേ മോഡലിംഗ് ശില്പശാല, കടങ്കഥ പയറ്റ് ,ഊണിന്റെ മേളം, മ്യൂസിയം സന്ദർശനം, പോലീസ് സ്റ്റേഷൻ സന്ദർശനം ,പോസ്റ്റ് ഓഫീസ് സന്ദർശനം, ഒപ്പം ഞങ്ങളും, ഒന്നാം ക്ലാസ് ഒന്നാം തരം ഡയറി പ്രകാശനം, ജീവൻ സുരക്ഷാ പരിശീലനം,കാർട്ടൂൺ ഡേ, പാട്ടുത്സവം,കളറിംഗ് മത്സരം, സ്മൃതി സുഗന്ധം ,കാളപൂട്ട് ഊർച്ച, എൽ എസ് എസ് ബോധവൽക്കരണ ക്ലാസ് ,അഗ്നി സുരക്ഷാ ബോധവൽക്കരണം ,ഓട് ഫാക്ടറി സന്ദർശനം,puzzle day, പ്രകൃതി നടത്തം,യാത്രയിലൂടെ പഠിക്കാം ,മാനത്തിന്റെ മടിത്തട്ടിൽ ,100 ശാസ്ത്ര പരീക്ഷണങ്ങൾ ,കയ്യൊപ്പ് പതിക്കൽ റിപ്പബ്ലിക് ഡേ ,സോപ്പ് നിർമ്മാണം ,പൂർവ്വ വിദ്യാർത്ഥി സംഗമം, ഫുട്ബോൾ ടൂർണ്ണമെൻറ് ,മുഖംമൂടി നിർമ്മാണ ശില്പശാല ,വിളംബര ജാഥ, അലൂമിനി, ഗുരുവന്ദനം ,ചിത്രകഥാ പ്രകാശനം ,വാർഷികാഘോഷം

[[പ്രമാണം:19412 soap1.jpg|ലഘുചിത്രം|സോപ്പ് ]]'''<u>പ്രവേശനോൽസവം 2024</u>'''

<nowiki>**</nowiki>മുനിസിപ്പൽ* *തല* *പ്രവേശനോത്സവം*
<nowiki>*</nowiki>ഗംഭീരമാക്കി* *ജി. എം. എൽ. പി സ്കൂൾ* *തിരൂരങ്ങാടി*.
തിരൂരങ്ങാടി : തിരൂരങ്ങാടി ജി. എം. എൽ. പി സ്കൂളിലെ  പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. മുനിസിപ്പൽ തല  ഉദ്ഘാടനം സ്കൂളിൽ വെച്ചാണ് നടന്നത്.പ്രധാനധ്യാപിക ശ്രീമതി പദ്മജ വി സ്വാഗത പ്രസംഗം നടത്തി. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ : കെ. പി മുഹമ്മദ്‌ കുട്ടിയാണ് പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി  സുലൈഖ കാലൊടി അധ്യക്ഷയായിരുന്നു. അക്ഷരപൂക്കളും പെൻസിലുകളും ബലൂണുകളും നൽകി അധ്യാപകരും പി ടി എ പ്രതിനിധികളും ചേർന്ന് നവാഗതരെ സ്വീകരിച്ചു.ദർശന ടെക്സ്ടൈൽസ് ചെമ്മാട് ആണ് കുട്ടികൾക്കുള്ള ബലൂണുകൾ സ്പോൺസർ ചെയ്തത്. അക്കാഡമിക് മാസ്റ്റർ പ്ലാൻ കരട് പ്രകാശന കർമ്മം ചടങ്ങിൽ വെച്ചു നടന്നു. മാറിയ കാലഘട്ടത്തിൽ രക്ഷിതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സ്‌ അധ്യാപിക സരിത പി. എസ് നയിച്ചു.പി ടി എ പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ, എസ് എം സി ചെയർപേഴ്സൺ ഫരീദാബി,  വാർഡ് കൗൺസിലർ അലിമോൻ തടത്തിൽ,സി ആർ സി കോ കോർഡിനേറ്റർ മിനി, പി ടി എ അംഗങ്ങളായ യാസീൻ കൂളത്ത്, യാസിർ, അൻവർ മേലെവീട്ടിൽ, മെഹബൂബ് മേലെവീട്ടിൽ, മുഹമ്മദലി, അദ്ധ്യാപകരായ ജിഷ ആന്റണി, റഹീന.ഇ. ഒ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള മധുര വിതരണം നടന്നു.

23:09, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

100 -ാം വാർഷികവുമായി ബന്ധപ്പെട്ട 100 ദിന പരിപാടികൾ

വേശനോത്സവം,പഠനോപകരണശിൽപശാല, യുവകർഷകനുമായുള്ള അഭിമുഖം, മധുരം മലയാളം, കുഞ്ഞു വായന പതിപ്പ് പ്രകാശനം, ഒരു ദിനം കുഞ്ഞറിവ് ക്വിസ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,,യോഗാ ദിന ക്ലാസ്, അമ്മ വായനാ കുഞ്ഞുവായന ,ലഹരി വിരുദ്ധ ഡോക്യുമെൻററി, പത്മശ്രീ കെ വി റാബിയ സന്ദർശനം, ഈദ് ദിവാനിയ, മെഗാ ഒപ്പന, കഥോത്സവം ശില്പശാല, ബഷീർ ദിനം ,കഥോത്സവം ,സ്കൂൾ തിരഞ്ഞെടുപ്പ്, ഹരിതം മനോഹരം, നിലാ ചന്ദ്രിക അമ്മയും കുഞ്ഞും ക്വിസ് ,വായനാ മസാച രണം, നോ വാർ -ഹിരോഷിമ നാഗസാക്കി ദിനം, കുട്ടി പോലീസ് ടീം അരങ്ങേറ്റം,ഓണത്തുമ്പി 2023 ,യുദ്ധവിരുദ്ധ റാലി, പ്രിയപ്പെട്ട അധ്യാപകർക്ക് കത്ത്, കുട്ടി അധ്യാപകരുടെ ക്ലാസ്, വര യുസവം പഠന മികവിൽ രക്ഷിതാക്കളുടെ പങ്ക്- ക്ലാസ്സ്, കളേഴ്സ് ഡേ ,അമ്മമാർക്ക് പാചക മത്സരം, ജലം ജീവാമൃതം ,മൈലാഞ്ചി ഇടൽ മത്സരം, ലൈബ്രറിയിലേക്ക് ഒരു ബുക്ക് ,പ്ലാസ്റ്റിക് രഹിത വിദ്യാലയം, പാവ നാടകം,ചിത്രരചനോത്സവം ,വായനകകാർഡ്്്പല്പശാല, ബഷീർ കഥകൾ ,ഒരു തൈ നടാം-കുട്ടി കർഷകർ, അടുക്കളത്തോട്ടം, കയ്യൊഴുത്ത് മത്സരം, വായനാമത്സരം മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ് ,ഓസോൺ ദിനം ,കേരളപ്പിറവി കേരള ഭൂപട നിർമ്മാണം, ശിശുദിനം ചാച്ചാജി വേഷപ്പകർച്ച യോഗാ ദിനം, നാടൻ പാട്ട് ശില്പശാല, കുരുത്തോല ക്രാഫ്റ്റ്, ചിത്രം വരയ്ക്കൽ പരിശീലനം, മാജിക് ,സ്വാതന്ത്ര്യ ദിനം-ഏറോബിക് ഡാൻസ് പ്രകടനം, പേപ്പർ ക്രാഫ്റ്റ് ശില്പശാല, മെഗാ ക്വിസ്, മികവേകാൻ മിഴിവോടെ-ബോധവൽക്കരണ ക്ലാസ് ,പലഹാരമേള ,ഫ്രൂട്ട്സ് ഡേ കൂട്ടെഴുത്ത്ഭാഷോത്സവം ,പാട്ട് അരങ്ങ്, റീഡേഴ്സ് തിയേറ്റർ, മൺപാത്ര നിർമ്മാണം ശില്പശാല, അറബിക് പദകേളി, അറബിക് ഭാഷാ ദിന ക്വിസ് , ക്ലേ മോഡലിംഗ് ശില്പശാല, കടങ്കഥ പയറ്റ് ,ഊണിന്റെ മേളം, മ്യൂസിയം സന്ദർശനം, പോലീസ് സ്റ്റേഷൻ സന്ദർശനം ,പോസ്റ്റ് ഓഫീസ് സന്ദർശനം, ഒപ്പം ഞങ്ങളും, ഒന്നാം ക്ലാസ് ഒന്നാം തരം ഡയറി പ്രകാശനം, ജീവൻ സുരക്ഷാ പരിശീലനം,കാർട്ടൂൺ ഡേ, പാട്ടുത്സവം,കളറിംഗ് മത്സരം, സ്മൃതി സുഗന്ധം ,കാളപൂട്ട് ഊർച്ച, എൽ എസ് എസ് ബോധവൽക്കരണ ക്ലാസ് ,അഗ്നി സുരക്ഷാ ബോധവൽക്കരണം ,ഓട് ഫാക്ടറി സന്ദർശനം,puzzle day, പ്രകൃതി നടത്തം,യാത്രയിലൂടെ പഠിക്കാം ,മാനത്തിന്റെ മടിത്തട്ടിൽ ,100 ശാസ്ത്ര പരീക്ഷണങ്ങൾ ,കയ്യൊപ്പ് പതിക്കൽ റിപ്പബ്ലിക് ഡേ ,സോപ്പ് നിർമ്മാണം ,പൂർവ്വ വിദ്യാർത്ഥി സംഗമം, ഫുട്ബോൾ ടൂർണ്ണമെൻറ് ,മുഖംമൂടി നിർമ്മാണ ശില്പശാല ,വിളംബര ജാഥ, അലൂമിനി, ഗുരുവന്ദനം ,ചിത്രകഥാ പ്രകാശനം ,വാർഷികാഘോഷം

സോപ്പ്

പ്രവേശനോൽസവം 2024

**മുനിസിപ്പൽ* *തല* *പ്രവേശനോത്സവം*

*ഗംഭീരമാക്കി* *ജി. എം. എൽ. പി സ്കൂൾ* *തിരൂരങ്ങാടി*.