"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:12315-school-19.jpg|ലഘുചിത്രം]]

[[പ്രമാണം:12315-school-20.jpg|ലഘുചിത്രം]]

[[പ്രമാണം:12315-school-23.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12315-school-23.jpg|ലഘുചിത്രം]]
[[പ്രമാണം:12315-school-21.jpg|ലഘുചിത്രം]]

'''''<u>ഒരുക്കം 2024</u>'''''
'''''<u>ഒരുക്കം 2024</u>'''''

ഒന്നാം തരം ഒന്നാന്തരമാക്കാൻ 'ഒരുക്കം' ശിൽപ്പശാല നടത്തി. ഹോസ്ദുർഗ് ബിപിസി ഡോക്ടർ കെ വി രാജേഷ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഒന്നാം ക്ലാസ് അധ്യാപിക ശ്രീമതി ശാലിനി പരിപാടിക്ക് സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപിക ശ്രീമതി ഉഷ വടക്കമ്പത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.എസ് ആർ ജി കൺവീനർ ബിന്ദു കുഞ്ഞിപ്പുരയിൽ,മദർ പി ടി എ പ്രസിഡണ്ട് വിനീത കെ പരിപാടിക്ക് ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ് അധ്യാപിക ഷൈനി മോൾ പരിപാടിക്ക് നന്ദി അർപ്പിച്ചു. ശേഷം ഒന്നാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ശില്പശാല നടത്തി. വളരെ ആവേശത്തോടെ കൂടിയാണ് രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തത്.

16:13, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ഒരുക്കം 2024