"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''സഹപാഠിക്കൊരു സ്നേഹവൃക്ഷം പദ്ധതിക്കു തുടക്കമായി.'''==
ഗവർമെണ്ട്  ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആവിഷ്കരിച്ച 'സഹപാഠിക്കൊരു സ്നേഹവൃക്ഷം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി.  മീനങ്ങാടി സബ് ഇൻസ്പെക്ടർ എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയി വി.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ചിന്മയി രാജേഷ് പരിസ്ഥിതിദിന സന്ദേശം നൽകി.
പി.ഒ സുമിത , റജീന ബക്കർ, കെ.പി ഷിജു, കെ. അനിൽ കുമാർ ' ടി.വി കുര്യാക്കോസ്, ടി. മഹേഷ് കുമാർ, കെ.വി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.  സ്കൂളിലെ നവാഗതരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി കാഡറ്റുകൾ ഫല വൃക്ഷത്തൈകൾ കൈമാറി. പരസ്പര സൗഹൃദത്തിൻ്റെ പ്രതീകമായി കുട്ടികൾ സ്വന്തം വീട്ടുവളപ്പിൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കും. പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിലും കാഡറ്റുകൾ വൃക്ഷത്തൈ നട്ടു.

15:18, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


സഹപാഠിക്കൊരു സ്നേഹവൃക്ഷം പദ്ധതിക്കു തുടക്കമായി.

ഗവർമെണ്ട് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആവിഷ്കരിച്ച 'സഹപാഠിക്കൊരു സ്നേഹവൃക്ഷം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. മീനങ്ങാടി സബ് ഇൻസ്പെക്ടർ എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയി വി.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ചിന്മയി രാജേഷ് പരിസ്ഥിതിദിന സന്ദേശം നൽകി. പി.ഒ സുമിത , റജീന ബക്കർ, കെ.പി ഷിജു, കെ. അനിൽ കുമാർ ' ടി.വി കുര്യാക്കോസ്, ടി. മഹേഷ് കുമാർ, കെ.വി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ നവാഗതരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി കാഡറ്റുകൾ ഫല വൃക്ഷത്തൈകൾ കൈമാറി. പരസ്പര സൗഹൃദത്തിൻ്റെ പ്രതീകമായി കുട്ടികൾ സ്വന്തം വീട്ടുവളപ്പിൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കും. പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിലും കാഡറ്റുകൾ വൃക്ഷത്തൈ നട്ടു.