ഉള്ളടക്കത്തിലേക്ക് പോവുക

"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13629 (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം 2024-25 == ==== 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് നടത്തി.പ്രധാനധ്യാപിക ശ്രീമതി വി. വി രജനി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13629 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം 2024-25 ==
== '''പ്രവേശനോത്സവം 2024-25''' ==

==== 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് നടത്തി.പ്രധാനധ്യാപിക ശ്രീമതി വി. വി രജനി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ മുരുകൻ. കെ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ റാഷിദ്‌. കെ.പി പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീമതി കെ. സീത കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ചെയ്യുന്നതിനോടൊപ്പം ആശംസ അർപ്പിച്ച് സംസാരിച്ചു. മുൻ പ്രധാനധ്യാപകൻ ശ്രീ കെ.സി രാജൻ മാസ്റ്റർ,ഇറ  റസിഡൻഷ്യൽ അസോസിയേഷൻ പ്രധിനിധി ശ്രീ. രാമചന്ദ്രൻ, നന്മ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ശ്രീ ഉദയകുമാർ എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു. നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരങ്ങളും, മധുരവും ചെയർമാൻ പ്രധാനധ്യാപികയ്ക്ക് കൈമാറി.നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ തന്നെ ഭാഗമായി രാഷ്‌ട്രപതി മെഡൽ ജേതാവായ ഡോ. രോഷ്‌ന അബ്ദുൽ ഷുക്കൂർ "കുട്ടികളുടെ ആരോഗ്യവും നല്ല ശീലങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സപ്നകുമാരി.കെ  "രക്ഷാകർതൃ വിദ്യാഭ്യാസം" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ====

16:51, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024-25

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് നടത്തി.പ്രധാനധ്യാപിക ശ്രീമതി വി. വി രജനി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ മുരുകൻ. കെ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ റാഷിദ്‌. കെ.പി പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീമതി കെ. സീത കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ചെയ്യുന്നതിനോടൊപ്പം ആശംസ അർപ്പിച്ച് സംസാരിച്ചു. മുൻ പ്രധാനധ്യാപകൻ ശ്രീ കെ.സി രാജൻ മാസ്റ്റർ,ഇറ  റസിഡൻഷ്യൽ അസോസിയേഷൻ പ്രധിനിധി ശ്രീ. രാമചന്ദ്രൻ, നന്മ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ശ്രീ ഉദയകുമാർ എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു. നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരങ്ങളും, മധുരവും ചെയർമാൻ പ്രധാനധ്യാപികയ്ക്ക് കൈമാറി.നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ തന്നെ ഭാഗമായി രാഷ്‌ട്രപതി മെഡൽ ജേതാവായ ഡോ. രോഷ്‌ന അബ്ദുൽ ഷുക്കൂർ "കുട്ടികളുടെ ആരോഗ്യവും നല്ല ശീലങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സപ്നകുമാരി.കെ  "രക്ഷാകർതൃ വിദ്യാഭ്യാസം" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.