"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
പ്രമാണം:47061 PRAVESANOLSAV24.1.jpg|എട്ടാം ക്ലാസ് വിദ്യാത്ഥികളുടെ സ്വീകരണം | പ്രമാണം:47061 PRAVESANOLSAV24.1.jpg|എട്ടാം ക്ലാസ് വിദ്യാത്ഥികളുടെ സ്വീകരണം | ||
</gallery>ജൂൺ 3 സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. കയറി ചെല്ലുമ്പോൾ തന്നെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗങ്ങൾ പൂവുകളും പിടിച്ചു കുട്ടികളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാലയ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി പി ടി എ പ്രസിഡന്റ് കെ കെ ഷമീം എന്നവരുടെ നേത്രത്തിൽ കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. അതിനുശേഷം മിട്ടായി എല്ലാവർക്കും വിതരണം ചെയ്യുകയും യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ പുതുതായി ചേർന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയും ഹൈസ്കൂളിൽ പുതുതായി ചേർന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഗുരു സദസ്സ് എന്ന പരിപാടി മർകസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് കാരന്തൂർ കുട്ടികൾക്ക് ആവശ്യമായ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ മലയാള അധ്യാപകൻ മുഹമ്മദ് കോയ നവാഗതരായ കുട്ടികൾക്ക് കവിത ആലപിച്ചു സ്വീകരിച്ചു. | </gallery>ജൂൺ 3 സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. കയറി ചെല്ലുമ്പോൾ തന്നെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗങ്ങൾ പൂവുകളും പിടിച്ചു കുട്ടികളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാലയ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി പി ടി എ പ്രസിഡന്റ് കെ കെ ഷമീം എന്നവരുടെ നേത്രത്തിൽ കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. അതിനുശേഷം മിട്ടായി എല്ലാവർക്കും വിതരണം ചെയ്യുകയും യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ പുതുതായി ചേർന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയും ഹൈസ്കൂളിൽ പുതുതായി ചേർന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഗുരു സദസ്സ് എന്ന പരിപാടി മർകസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് കാരന്തൂർ കുട്ടികൾക്ക് ആവശ്യമായ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ മലയാള അധ്യാപകൻ മുഹമ്മദ് കോയ നവാഗതരായ കുട്ടികൾക്ക് കവിത ആലപിച്ചു സ്വീകരിച്ചു. | ||
== പരിസ്ഥിതി ദിനം == | |||
മർകസ് എച്ച്എസ്എസ് കാരന്തൂർ സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ മർകസ് ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ കലാം മാവൂർ പരിസ്ഥിതി സന്ദേശ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടി സ്കൂൾ നാച്ചുറൽ ക്ലബ്ബ് കൺവീനർ ഷഫീഖ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് കെ കെ ഷമീം എന്നിവരുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. ബയോളജി വിഭാഗം എസ്ആർ ജി കൺവീനർ റഷ ഫാത്തിമ നന്ദി അറിയിച്ചു.തുടർന്ന് സ്കൂൾ എസ്പിസി എൻസിസി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സന്ദേശം അറിയിച്ചു. |
13:22, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ പ്രവേശനോത്സവം 2024
-
തിരികെ സ്കൂളിലേക്ക്
-
പ്രൈമറി വിദ്യാർത്ഥികളുടെ ആവേശം
-
നവാഗതർക്ക് വരവേൽപ്പ്
-
കുട്ടികൾ ആശയ വിനിമയത്തിൽ
-
എട്ടാം ക്ലാസ് വിദ്യാത്ഥികളുടെ സ്വീകരണം
ജൂൺ 3 സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. കയറി ചെല്ലുമ്പോൾ തന്നെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗങ്ങൾ പൂവുകളും പിടിച്ചു കുട്ടികളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാലയ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി പി ടി എ പ്രസിഡന്റ് കെ കെ ഷമീം എന്നവരുടെ നേത്രത്തിൽ കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. അതിനുശേഷം മിട്ടായി എല്ലാവർക്കും വിതരണം ചെയ്യുകയും യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ പുതുതായി ചേർന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയും ഹൈസ്കൂളിൽ പുതുതായി ചേർന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഗുരു സദസ്സ് എന്ന പരിപാടി മർകസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് കാരന്തൂർ കുട്ടികൾക്ക് ആവശ്യമായ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ മലയാള അധ്യാപകൻ മുഹമ്മദ് കോയ നവാഗതരായ കുട്ടികൾക്ക് കവിത ആലപിച്ചു സ്വീകരിച്ചു.
പരിസ്ഥിതി ദിനം
മർകസ് എച്ച്എസ്എസ് കാരന്തൂർ സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ മർകസ് ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ കലാം മാവൂർ പരിസ്ഥിതി സന്ദേശ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടി സ്കൂൾ നാച്ചുറൽ ക്ലബ്ബ് കൺവീനർ ഷഫീഖ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് കെ കെ ഷമീം എന്നിവരുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. ബയോളജി വിഭാഗം എസ്ആർ ജി കൺവീനർ റഷ ഫാത്തിമ നന്ദി അറിയിച്ചു.തുടർന്ന് സ്കൂൾ എസ്പിസി എൻസിസി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സന്ദേശം അറിയിച്ചു.