"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
[[പ്രമാണം:26342 praveshanolsavam 24.jpg|ലഘുചിത്രം|praveshnolsavam-24]]

<p style="text-align:justify">
 
2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോൽസവം  ഉദ്ഘാടനം .
2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം  കൃത്യം 
<br/>
 
[/'''പ്രവേശനോൽസവ വീഡിയോ  കാണുക''']
10 30 ന്  ബാൻഡ്  മേളത്തിന്റെ അകമ്പടിയോടെ  നവാഗതരായ  90 ഓളം  കുട്ടികളെ  സ്വീകരിച്ചു.  ഈശ്വര പ്രാർത്ഥനയോടെ  പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ബഹുമാനപ്പെട്ട  പ്രധാന അധ്യാപിക Rev. Sr. Anna Lissy  ഏവരെയും  സ്വാഗതം ചെയ്തു  ബ്ലോക്ക് മെമ്പർ  ശ്രീമതി.  സിന്ധു ജോഷി  ഉദ്ഘാടന കർമ്മം  നിർവഹിച്ചു. PTA  പ്രസിഡൻറ്   ശ്രീ ജോർജ്  പി ജെ  നവാഗതരായ കുട്ടികൾക്ക്  ആശംസകൾ  അർപ്പിച്ച്  സംസാരിക്കുകയുണ്ടായി. പ്രതീകാത്മക  പാഠപുസ്തക വിതരണം  വാർഡ് മെമ്പർ  ശ്രീമതി  ഗ്രേസി ജസ്റ്റിൻ  നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ  കലാകാരികളായ  കുട്ടികളുടെ  മനോഹരമായ  നൃത്തച്ചുവടുകൾ  നവാഗതരായ കുട്ടികൾക്ക്  സന്തോഷം നൽകി. പുതിയതായി  എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും  മിഠായിയും   സമ്മാനവും നൽകി.  തുടർന്ന്  രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച്  ജിഷ ടീച്ചർ  ക്ലാസ് എടുത്തു.  മേരി ടീച്ചർ  ഏവർക്കും  നന്ദി പറഞ്ഞു.
<br/>
 
  ദേശീയ ഗാനത്തോടെ  11:35ന്  പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു<br />
[/https://www.facebook.com/share/v/YWirH6WpQRsM6JYH/?mibextid=oFDknk'''പ്രവേശനോൽസവ വീഡിയോ  കാണുക''']
<br />

22:37, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

praveshnolsavam-24

2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം  കൃത്യം 

10 30 ന്  ബാൻഡ്  മേളത്തിന്റെ അകമ്പടിയോടെ  നവാഗതരായ  90 ഓളം  കുട്ടികളെ  സ്വീകരിച്ചു.  ഈശ്വര പ്രാർത്ഥനയോടെ  പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ബഹുമാനപ്പെട്ട  പ്രധാന അധ്യാപിക Rev. Sr. Anna Lissy  ഏവരെയും  സ്വാഗതം ചെയ്തു  ബ്ലോക്ക് മെമ്പർ  ശ്രീമതി.  സിന്ധു ജോഷി  ഉദ്ഘാടന കർമ്മം  നിർവഹിച്ചു. PTA  പ്രസിഡൻറ്   ശ്രീ ജോർജ്  പി ജെ  നവാഗതരായ കുട്ടികൾക്ക്  ആശംസകൾ  അർപ്പിച്ച്  സംസാരിക്കുകയുണ്ടായി. പ്രതീകാത്മക  പാഠപുസ്തക വിതരണം  വാർഡ് മെമ്പർ  ശ്രീമതി  ഗ്രേസി ജസ്റ്റിൻ  നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ  കലാകാരികളായ  കുട്ടികളുടെ  മനോഹരമായ  നൃത്തച്ചുവടുകൾ  നവാഗതരായ കുട്ടികൾക്ക്  സന്തോഷം നൽകി. പുതിയതായി  എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും  മിഠായിയും   സമ്മാനവും നൽകി.  തുടർന്ന്  രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച്  ജിഷ ടീച്ചർ  ക്ലാസ് എടുത്തു.  മേരി ടീച്ചർ  ഏവർക്കും  നന്ദി പറഞ്ഞു.

  ദേശീയ ഗാനത്തോടെ  11:35ന്  പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു
[/https://www.facebook.com/share/v/YWirH6WpQRsM6JYH/?mibextid=oFDknkപ്രവേശനോൽസവ വീഡിയോ കാണുക]