"ഗവ.എൽ പി എസ് കയ്യൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:31505 CHRIST .jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം ]]
[[പ്രമാണം:31505 CHRIST .jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം ]]
[[പ്രമാണം:Selection 010.png|ലഘുചിത്രം]]
[[പ്രമാണം:Selection 010.png|ലഘുചിത്രം]]
[[പ്രമാണം:Selection 012.png|ലഘുചിത്രം]]
[[പ്രമാണം:Selection 012.png|ലഘുചിത്രം]]

00:15, 4 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്രിസ്തുമസ് ആഘോഷം
പ്രമാണം:Selection 010.png
പ്രമാണം:Selection 012.png
സ്റ്റഡി ടൂർ
നിർമാണത്തിന് പ്രാധാന്യം
ക്രിസ്തുമസ് ആഘോഷം വിത്ത് ലോ awareness
ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് ആഘോഷം 2023
ക്രിസ്തുമസ് ആഘോഷം
സ്കൂൾ പത്രം
2022 ഇൽ സ്കൂൾ പ്രവേശനോത്സവം സമ്മാനങ്ങളുമായി നമ്മുടെ കുഞ്ഞുങ്ങൾ
2022 സ്കൂൾ പ്രവേശനോത്സവം
കമ്പ്യൂട്ടർ ലാപ്ടോപ്പ് മോഡൽ നിർമാണത്തിൽ ബിനിൽ ബിജു
കമ്പ്യൂട്ടർ ലാപ്ടോപ്പ് മോഡൽ നിർമാണത്തിൽ വൈഷ്ണവ് ബിനീഷ്
ലാപ്ടോപ്പ് നിർമാണത്തിൽ ആരുഷ് സുനിൽ
വാർഷികം ആലോചനാ യോഗം 2023 -24
വാർഷികം ആലോചനാ യോഗം 2023 -24
സ്കൂൾ പത്രം
സ്കൂൾ പത്രം
സ്കൂൾ പത്രം
സ്കൂൾ പത്രം
മോഡൽ നിർമാണം കമ്പ്യൂട്ടർ
ഭരണങ്ങാനം  പഞ്ചായത്തു നൽകിയ വൃക്ഷ തൈ PTA പ്രസിഡന്റ് സ്കൂൾ വളപ്പിൽ നടുന്നു
ലാപ്ടോപ്പ് മോഡൽ നിർമാണത്തിൽ
ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയാറാക്കിയ പത്രവും ആയി
റേഡിയോയും ടെലിവിഷനും നേർക്കുനേർ കുട്ടികൾ നിർമിച്ചവ
വിരഗുളിക വിതരണം സ്കൂളിൽ
ക്രിസ്തുമസ് സെലബ്രേഷൻ
ഭവന സന്ദർശനം സ്കൂളിൽ നിന്ന്
ക്രിസ്തുമസ് ആഘോഷം നിറ പുഞ്ചിരിയോടെ സമൂഹം ഏറ്റെടുത്തു

2024-25

പാല:കയ്യൂർ ഗവ എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.വാർഡ് മെമ്പർ ശ്രീമതി സോബി സേവ്യർ പ്രവേശനോല്സവം ഉദ്ഗാടനം ചെയ്‌തു.പി ടി എ പ്രസിഡന്റ് ശ്രീ.ബിജു എൻ എം അധ്യക്ഷ സ്ഥാനം അലങ്കരിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഗിരിജമ്മ കെ എം സ്വാഗത പ്രഭാക്ഷണം നടത്തി.എസ് എം സി അംഗങ്ങളായ ശ്രീ ഉണ്ണികൃഷ്ണൻ നായർ,ശ്രീ സുരേഷ് കയ്യൂർ,ശ്രീമതി.സുപ്രഭ ഉണ്ണികൃഷ്ണൻ, ശ്രീമതി ശരണ്യ അനിൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സീനിയർ അധ്യാപകൻ ശ്രീ ബിനീഷ് കെ എം നന്ദി അർപ്പിച്ചു സംസാരിച്ചു.

പ്രവേശനോത്സവം സ്വാഗത പ്രഭാക്ഷണം ഹെഡ്മിസ്ട്രസ് ശ്രീമതി.ഗിരിജമ്മ കെ എം

2023-24

സ്കൂളിന്റേത് പ്രവർത്തനാധിഷ്ഠിതമായ പ്രായോഗിക പരിശീലനത്തിൽ ഊന്നിഉള്ള  പഠനാന്തരീക്ഷം ആണ്.