"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രവേശനോത്സവം 2024-25 പ്രവേശനോത്സവം മുല്ലൂർ വാർഡ് കൗൺസിലർ ശ്രീമതി ഓമന അവർകളും ഒന്നാം ക്ലാസ്സുകാരിൽ ആദ്യം അഡ്മിഷൻ എടുത്ത അദിതിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം 2024-25

പ്രവേശനോത്സവം മുല്ലൂർ വാർഡ് കൗൺസിലർ ശ്രീമതി ഓമന അവർകളും ഒന്നാം ക്ലാസ്സുകാരിൽ ആദ്യം അഡ്മിഷൻ എടുത്ത അദിതിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം മുല്ലൂർ വാർഡ് കൗൺസിലർ ശ്രീമതി ഓമന അവർകളും ഒന്നാം ക്ലാസ്സുകാരിൽ ആദ്യം അഡ്മിഷൻ എടുത്ത അദിതിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അക്ഷരദീപം തെ ളിച്ചു. അക്ഷരക്കിരീടവും മധുരവും നൽകി നവാഗതരെസ്വാഗതം ചെയ്തു. യോഗത്തിൽ SMC ചെയർമാൻ ശ്രീ. നിനു അധ്യക്ഷനായിരുന്നു. HM സ്വാഗതം ആശംസിച്ചു

15:57, 3 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം